0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 5.4K

ഫോണിലേക്ക് നോക്കാതെ തല ചരിച്ച് വച്ച് കിടന്നു.
അവൾക്ക് ചമ്മലാണെന്ന് മനസിലായ നവീൻ പതുക്കെ വിളിച്ചു.
"പല്ലു.."
അവൾ ചെറുതായി മൂളി.
"എന്റെ കൊച്ചിന് നാണം വന്നോ?"
അവൾ മറുപടി ഒന്നും നൽകിയില്ല.
"ഇങ്ങോട്ട് മൊബൈലിൽ നോക്കടി."
അവൾ പതുക്കെ തല ചരിച്ച് മൊബൈലിലേക്ക് നോക്കി.
നാണം കാരണം ചുമന്ന് ഇരിക്കുന്ന അവളുടെ മുഖം കണ്ടു നവീൻ പറഞ്ഞു.
"ഇത്ര നാണം ഒന്നും വേണ്ട എന്റെ മോൾക്ക്. നമുക്ക് കുറച്ച് കൂടി ഓപ്പൺ ആയല്ലോ."
അവൾ എന്താ എന്ന അർഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.
"നിനക്ക് ഇന്നേഴ്സ് ഇടണമെങ്കിൽ ഇട്ടോളാൻ ഞാൻ പറഞ്ഞതല്ലേ. പിന്നെന്താ ബ്രാ ഇടഞ്ഞേ?"
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
"ഇനിക്ക് രാത്രി ഉറങ്ങുമ്പോൾ ഇന്നേഴ്സ് ഇടുന്നത് ഇഷ്ട്ടം അല്ല. നിന്നെ വിളിക്കുമ്പോൾ ഇട്ടാലും പിന്നെ ഞാൻ ഊരി മാറ്റണ്ടേ. മടി കാരണം ഇട്ടില്ല."
അവളെ കളിയാക്കുന്ന സ്വരത്തിൽ അവൻ ചോദിച്ചു.
"അപ്പോൾ എന്റെ മോള് പാന്റീസും ഇട്ടിട്ടില്ലേ?"
അവൾ ഇല്ലെന്ന അർഥത്തിൽ തലയാട്ടി.
"ശോ.. നേരത്തെ വല്ലോം ആ പാവാട മാറിയിരുന്നേൽ ഞാൻ ചിലതൊക്കെ കണ്ടു പേടിച്ചെനെല്ലോ ഈശ്വരാ."
നവീൻ തമാശയും കാര്യങ്ങൾ കൊണ്ട് പോകുന്ന കണ്ടു അവളുടെ ഉള്ളിലെ മഞ്ഞും അലിഞ്ഞു.
"അയ്യടാ.. പോടാ പട്ടി.."
ചിരിയോടെ അവൻ ചോദിച്ചു.
"ഉറങ്ങണ്ടേ നമുക്ക്?"
"അഹ്.. സമയം ഒരുപാട് ആയല്ലേ?"
"മ്മ്, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"
"എന്താടാ?"
"കാൾ കട്ട് ചെയ്തിട്ട് നിന്റെ ഒരു സെൽഫി എടുത്ത് അയക്കുമോ?"
അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
"എന്തിനാടാ?"
"ചുമ്മാ ഒരു ആഗ്രഹം, ഞാൻ

💬 Comments

View all comments