← Back to എന്റെ മാത്രം 1 [ ne-na ]

Comments

എന്റെ മാത്രം 1 [ ne-na ] · approved reader discussion

Person • 26-10-2023 14:32

Albudham thanne enik eee kadhail ulla Pennine kaanan patiyal  mathiyarunnu  nalla oru good  feel  ?

Dude • 18-07-2023 11:15

Woow?

Dude • 18-07-2023 11:15

?

Das • 17-07-2023 15:10

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

Stk • 16-07-2023 23:55

Sujala aano sulaja aano

Sree • 13-07-2023 20:37

Best ever love story evidyah ok miss cheythe lyf

നല്ലവൻ • 11-07-2023 22:51

Oru rakshayum illa

പൊന്നു.? • 10-07-2023 23:56

കിടു. അതിമനോഹരം......

????

Baputty • 10-07-2023 20:28

മനോഹരം - വേറെ ഒന്നും പറയാനില്ല ❤️

Rocky • 10-07-2023 13:41

Vere level story othiri ishttamayi ... Waiting for next part ?

. • 09-07-2023 23:18

സൗഹൃദം പ്രണയം രണ്ടും ??
നിങ്ങളുടെ കഥകൾ എനിക്ക് ഇഷ്ടപെടാനുള്ള ഏറ്റവും വലിയ കാരണവും ഇതാണ്.♥️

കരിക്കമുറി ഷണ്മുഖൻ • 09-07-2023 23:02

SoooooooooOooooooooooper

കരിക്കമുറി ഷണ്മുഖൻ • 09-07-2023 23:01

Soooooooper

Jarviz • 09-07-2023 15:56

??

HJKL • 09-07-2023 15:37

Super,Whatsapp calling mathi sex scenes onum venda ithupolae Valarae manoharamayi adutha bhaghavum pratheekshikunu

Abhimanyu • 09-07-2023 11:41

Ne-Na veendum vannathil santhosham. Kadhayude thudakkam kalakki orupadu nalukalkku sheshamanu nalloru feelgood love story vayikkunnath... Adutha part vegam varumenna prathekshayil. ❤️..

Abhimanyu sharma

ℝ?????? • 09-07-2023 10:54

Back again ?❤️

Tutu • 09-07-2023 08:21

Xfi ??

Cyrus • 09-07-2023 05:59

അതി ഗംഭീരമായ തുടക്കം.. ഇത് ഒരു 15-20 ചാപ്റ്റർ എഴുതാവുന്ന നല്ലൊരു ഫീൽ ഗുഡ്‌ കഥയുടെ പ്ലോട്ട് ഉണ്ടെന്ന് തോന്നുന്നു... പാലക്കാട്ടു ചെല്ലുമ്പോൾ പാറുവുമായി പല്ലുവിനെ സംസാരിപ്പിക്കണം... പാറു അവളോട്‌ നവീനെ പ്രത്യേകം care ചെയ്യണം എന്നും പറയണം..
അതി ലൈംഗികകത, അവിഹിതം എന്നിവ ഒഴിവാക്കണം.. ഇവരെ തമ്മിൽ ഒന്നിപ്പിക്കണം..

Sree • 09-07-2023 03:12

Happy to see you here again

സാജിർ • 09-07-2023 02:57

മനോഹരം അതിമനോഹരം,എന്ത് പറയണമെന്നറിയില്ല അത്രമേൽ ഇഷ്ടപ്പെട്ടു ഈ കഥ,നവീനും പല്ലവിയും തമ്മിലുള്ള കെമിസ്ട്രി അത് വേറെ ഫീലാണ്.ഞാനാണോ നവീൻ എന്ന ഒരു ഫീൽ ആണ് വായിക്കുമ്പോൾ ഉള്ളത് .തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ??

Fai • 09-07-2023 01:40

Oru mobile sexokke ayikotte

Jk • 08-07-2023 23:15

Don't give us hope ?

??? ??ℝ? ??ℂℝ?? ??? • 08-07-2023 19:50

?

Story lover • 08-07-2023 15:24

ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ , ദയവായി ഈ കഥ പൂർത്തിയാക്കണമെന്ന് ഒരു ചെറിയ അഭ്യർത്ഥന.... !!!

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 08-07-2023 13:48

Super

Jk • 08-07-2023 22:57

എല്ലാത്തിനും  അതിന്റെതായ സമയമുണ്ട്  ദാസ എന്ന്  പറഞ്ഞ്  കേട്ടിട്ടില്ലേ
സമയമാവുബോ  വരും ?  വെയിറ്റ്

RK • 08-07-2023 13:18

നവീനേയും പല്ലവിയേയും പിരിക്കരുതേ, അവർ ഒന്നാവണം. അവിഹിതം ഒഴിവാക്കുവാൻ അഭ്യർത്ഥിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Cool Bro • 08-07-2023 08:55

Dear nena.... ഈ സ്റ്റോറി പൂർത്തിയാക്കണേ ?❤️

Ajai Madhavan E • 08-07-2023 08:37

santhosham....

ആദി • 08-07-2023 02:54

Ne Na - the brand❤️❤️❤️

SG • 07-07-2023 23:39

ne- na എന്നേ പേര് വീണ്ടും കണ്ടതിലുള്ള ആകാംക്ഷയിൽ വായിച്ചതാണ്. feel good happy endig Story ആണ് ഞാൻ പ്രതീക്ഷിക്കുന്നത്. തിരിച്ച് വന്നതിൽ ഒരു പാട് സന്തോഷം❤️

??? • 07-07-2023 23:01

ഒത്തിരി പ്രെദീക്ഷിച്ച ഓതെറിൽ ഒരാൾ..
അസാധ്യ വരികളുടെ ഉടമ.. ??
തിരികെ വന്നതിൽ സന്തോഷം..

നന്നായിട്ടുണ്ട്... ?

അവരെ പിരിക്കതു എന്ന് ഒരു അപേക്ഷ..

❤️❤️❤️ • 07-07-2023 22:54

സൂപ്പർ..

അസാധ്യ സ്റ്റോറി.. ?

കുറച്ചു നാളുകൾക്ക് ശേഷം വന്ന ഫീൽ ഗുഡ് സ്റ്റോറി..

ഒരു റിക്വസ്റ്റ് ഉണ്ട് അവിഹിതം വേണ്ട..
അവരെ പിരിക്കല്ല് plzz

❤️❤️❤️ • 07-07-2023 22:46

സൂപ്പർ... കുറച്ചു നാളുകൾക്കു ശേഷം ഇവിടെ വന്ന സൂപ്പർ കഥ...

ഒരു അപേക്ഷ അവിഹിതം വേണ്ട അവരെ പിരിക്കരുതു...

തുടരും എന്ന് വിശ്വസിക്കുന്നു

Blesson • 07-07-2023 22:36

കഥയുടെ പേര് കണ്ടല്ല കഥാകൃത്തിന്റെ പേര് കണ്ട് വന്നതാ.... ??
മടങ്ങി വന്നതിൽ ഒരുപാട് സന്തോഷം....?♥️?

മായാവി ✔️ • 07-07-2023 21:27

ഒരുപാട് സന്തോഷമുണ്ട് ഈ സൈറ്റിൽ നിങ്ങളുടെ കഥ വീണ്ടും കാണാൻ സാധിച്ചതിൽ പണ്ട് ഈ സൈറ്റിൽ ഉണ്ടായിരുന്ന ഒരുപാട് പേര് ഈ സൈറ്റ് വിട്ടു പോയി
വീണ്ടും കണ്ടതിൽ സന്തോഷം

The writer • 08-07-2023 08:43

ഇത്തരം ഒരു കഥകളിലെങ്കിലും ആ കൂറ വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടിയുടെ പേര് പരാമർശിക്കാതിരുന്ന കൂടായിരുന്നോ അതുകൊണ്ടുതന്നെ ഇത് വായിക്കാതെ വിടുന്നു. നല്ല നമസ്കാരം

Unni • 07-07-2023 20:51

Much awaited comeback

Akhila • 07-07-2023 19:05

Welcome back...

ഉണ്ണിയേട്ടൻ • 07-07-2023 18:54

മടങ്ങി വന്നതിൽ സന്തോഷം ?
വെയ്റ്റിംഗ്ഫോർ ദീപക്

Loko • 07-07-2023 19:59

A much-desired comeback?❤️. But did not expect at all???

Armpit_Lover • 07-07-2023 18:54

Welcome back ❤️

അന്ധകാരത്തിന്റ രാജകുമാരൻ • 07-07-2023 20:26

പൊളിച്ചു ഇനി ഇതിന്റെ ബാക്കി എപ്പം തരും

Knight rider • 08-07-2023 08:12

Great Story .. please do continue without a stop.

?‍♂️ • 09-07-2023 10:30

അളിയാ ഇത് വരെ ഒന്നിനും കമന്റ് ഇട്ടില്യ ഇത് ഇടാതെ നിക്കാൻ കഴിഞ്ഞില്ല ?‍♂️സൂപ്പർ നീ പൊളിക്ക്

Sachin • 07-07-2023 18:52

Thirich vannathil valare adhikam santhosham❤️

Boyd • 07-07-2023 18:42

Never expected to see you back. This is such a surprise ?

Jk • 07-07-2023 22:13

കഥ  വായിച്ചിട്ടില്ല  പക്ഷേ  നിങ്ങടെ  പേര്  കണ്ടപ്പോ  സന്തോഷം  പുറത്ത്  കാണിക്കാതിരിക്കാൻ  കഴിയുനില്ല

Happy to see you & Welcome back ?

ഹസി? • 07-07-2023 22:34

തണൽ S2 ?

Jk • 08-07-2023 12:27

ആവഴിക്ക് അങ്ങ്  പോയാൽ  മതിയായിരുന്നു വെറുതെ  ചോദിച്ചു  വാങ്ങി ??

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 08-07-2023 13:48

ഏതു വഴിക്ക് പോയാലും നമ്മൾ പൊക്കും

Idontgiveafk • 07-07-2023 18:29

What a surprise ?