0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2278

ചെയ്യണം."
ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു.
"നാണം ഇല്ലാല്ലോടി നിനക്ക് താഴെ ഹെയർ വളർന്ന കാര്യമൊക്കെ എന്നോട് പറയാൻ."
ചുണ്ടുകൾ കൊണ്ട് ഗോഷ്ഠി കാട്ടിയ ശേഷം അവൾ പറഞ്ഞു.
"അതെ.. എനിക്ക് നിന്റെ മുന്നിൽ കുറച്ച് നാണം കുറവ് തന്നാ.. എന്തെ വല്ല കുഴപ്പവും ഉണ്ടോ?"
"ഒരു കുഴപ്പവും ഇല്ലേ.."
ഒന്ന് ചിരിച്ച ശേഷം അവൾ ചോദിച്ചു.
"ഡാ, എനിക്ക് എടുത്ത ഡ്രസ്സ് നിനക്ക് കാണണ്ടേ?"
"അഹ്, എവിടെ.. കാണട്ടെ."
അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
"നിന്നെ കാണിക്കണം എന്നുള്ളൊണ്ട് ഞാൻ അലമാരയിൽ വച്ചില്ലായിരുന്നു.. 1 മിനിറ്റ്."
അവൾ മൊബൈൽ അവിടെ വച്ച ശേഷം ടേബിളിൽ നിന്നും ഒരു കവർ എടുത്ത് തുറന്ന് അതിൽ നിന്നും 3 ജോഡി ചുരിദാർ എടുത്ത് കട്ടിലിൽ വച്ചു.
എന്നിട്ട് മൊബൈൽ കൈയിൽ എടുത്ത് കാമറ ചുരിദാറിലേക്ക് ഫോക്കസ് ചെയ്തു.
"എങ്ങനെ ഉണ്ടെടാ?"
"കൊള്ളാടി.. അമ്മയുടെ സെക്ഷൻ ആണോ?"
"ആ ലൈറ്റ് മഞ്ഞ എന്റെ സെലക്ഷൻ, ബാക്കി രണ്ടും അമ്മയുടേത്."
"എന്നാലും നീ എന്താ എപ്പോഴും ചുരിദാർ തന്നെ വാങ്ങുന്നെ. ജീൻസും ടോപ്പും കൂടി എടുത്തൂടെ?"
അവൾ ചുരിദാർ എടുത്ത് കവറിൽ ആക്കികൊണ്ട് പറഞ്ഞു.
"കോളേജിൽ ഞാൻ ചുരിദാർ മാത്രം അല്ലെ ഇട്ടിട്ടുള്ളു ഇതുവരെ.. അത് കൊണ്ട് ഒരു മടി. നമ്മൾ mba പഠിക്കാൻ പോകുമ്പോൾ ഞാൻ ജീൻസും ടോപ്പും ഒക്കെ ഇടാം."
ചെറു ചിരിയോടെ നവീൻ ചോദിച്ചു.
"നമ്മളോ?"
"അതെ, നമ്മൾ തന്നെ... എന്റെ കല്യാണം വരെയുള്ള ഫുൾ കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. നീ അങ്ങ് കൂടെ നിന്നു തന്നാൽ മതി."
"അപ്പോൾ കല്യാണം കഴിയുമ്പോൾ എന്നെ കളഞ്ഞിട്ട് അങ്ങ് നീ പോകുമോ?"
"പോടാ, അങ്ങനെ അല്ല.. എന്നെ കെട്ടാൻ വരുന്നവനെ നമ്മൾ തമ്മിൽ ഉള്ള കൂട്ട് ഏകദേശം പറഞ്ഞ് മനസിലാക്കണം. എന്നിട്ട് ബാക്കി ഞാൻ വീണ്ടും പ്ലാൻ ചെയ്യും."
"നമ്മൾ തമ്മിൽ ഉള്ള കൂട്ട് അവൻ മനസിലാക്കിയില്ലെങ്കിലോ?"
"അവനെ ഞാൻ അങ്ങ് കളയും."
ഒരു പൊട്ടിച്ചിരിയുടെ നവീൻ ചോദിച്ചു.
"അതിനേക്കാളും ഒക്കെ നല്ലത് ലൈഫ് ലോങ്ങ്

💬 Comments

View all comments