Comments
എപ്പോഴത്തെയും പോലെ ഇതും അടിപൊളി.. Ne-na യുടെ എഴുത്തിൽ ഒരു മായാജാലം (കൂടോത്രം ആണെന്നും സംശയം ഇല്ലാതില്ല) ഒളിപ്പിക്കുന്നുണ്ട്.
പവർ പാക്ക് സ്റ്റോറി... ഫീലിംഗ് ?.. കിടു..
ഒരുപാട് കാത്തിരിക്കാൻ വയ്യാത്തോണ്ട് ചോദിക്യാ അടുത്ത പാർട്ട് പെട്ടന്ന് തന്നെ തരുമോ? ഒന്നാമത്തെയും രണ്ടാമത്തെയും പെട്ടന്ന് കിട്ടിയത് കൊണ്ടുള്ള അഹങ്കാരം ആണെന്ന് കരുതരുത് പ്ലീസ് ?
Next part pettann iduo.. Late aakalle ?
Vegam thanne adutha part idanamtta, athraykum waiting aanu,
Waiting for the next part
Super continue ?
എത്രയും പെട്ടെന്ന് അടുത്ത ഭാഗം idane
Bro pettanu thanne next part idum enn predheekshikkunnu
അടിപൊളിയായിരുന്നു ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
കഥ എത്രയോ ഉന്നതങ്ങളിൽ ആണ്, ഇത്രയും ഭാവനയിൽ കണ്ട് എഴുതാൻ അല്ലെങ്കിൽ അത്തരം അനുഭവം വേണം. കഥാന്ത്യം ശുഭപര്യവസായി ആവണേ! അടുത്ത ഭാഗം ഉടൻ തരൂ.
ഒരു രക്ഷയുമില്ല?? ട്ടാ സൂപ്പർ കഥ
അടിപൊളിയായിട്ടുണ്ട്
പൊളിച്ചു ബ്രോ.. ഇങ്ങള് ഭയങ്കര എഴുതാണ് ..Waiting for next part..
ഡേയ് ലോക്കി എന്നടാ പണ്ണി വെച്ചിറുക്കെ
ഈ ഭാഗം സൂപ്പർ ?
?❤️
താങ്ക്സ് ബ്രോ ❤️ വായിച്ചിട്ട് ബാക്കി പറയാം?
ഉണ്ണിയേട്ടൻ ഫസ്റ്റ് ?
Epozhum parayane pole Kollam adipoli♥️♥️♥️