← Back to എന്റെ മാത്രം 4 [ ne-na ]

Comments

എന്റെ മാത്രം 4 [ ne-na ] · approved reader discussion

Unknown kid (അപ്പു) • 03-06-2026 01:27

പ്രിയപ്പെട്ട നീന, താങ്കളുടെ ആരോഹി എന്ന story annu Njan first time വായിച്ചത്. അത് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ കയറാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ എന്തോ ബാക്കി കഥകൾ ഒന്നും വായിക്കാൻ time കിട്ടില്ല...

ഈ ഇടക്ക് ആണ് തൻ്റെ കഥകൾ പിന്നെയും എൻ്റെ കൺകളിൽ പതിയുന്നത്....so ആദ്യം മുതൽ ഉള്ള stories എല്ലാം 4 ദിവസം കൊണ്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. എല്ലാം ഒന്നിനൊന്ന് മെച്ചം.❤️

Favourite ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ... എൻ്റെ നിലപക്ഷി 💞...A classic one..I will say... ജീന ശരിക്കും ente favourite characters il ഇടം പിടിച്ചു എന്ന് തന്നെ പറയാം.

രണ്ടാമതൊരാൾ, നക്ഷത്രക്കണ്ണുള്ള രാജകുമാരി, പിന്നെ ഇപ്പോൾ ഇതാ എന്റെ മാത്രം. പൂർത്തിയാകാത്ത കാത്തിരിക്കുന്ന കഥകളിൽ 3 എണ്ണം കൂടിയും...💔

തിരിച്ച് വരും എന്ന പ്രതീക്ഷയോടെ....

വവ്വാൽ മനുഷ്യൻ • 22-04-2026 22:10

ഇതിൻ്റെ ബാക്കി എവിടെ? ഏകദേശം 2 അര വർഷം ആവാൻ പോകുന്നു. യാത്ര പറഞ്ഞിട്ടു പോകമായിരുന്നു🥲

Rizz • 24-02-2026 02:57

still waiting for this beautiful love story

അമൽ ഡാവീസ് • 30-01-2026 00:10

എവിടെ ഭായ്. വാടാ പ്ലീസ്🙏

Rizz • 09-10-2025 04:39

I’ve already read all 4 parts again and again — probably more than 20 times by now! This story is one of my favorites. So please, it’s my humble request to continue it.”

Leo • 01-08-2025 01:37

2 years still waiting

Sanju • 25-06-2025 23:17

Chetta eviden ethrakaalm aayii🫠

Moideen • 20-04-2025 22:41

എഴുതുകരാ.. Come back..

Anish • 08-04-2025 02:59

Avideyann?

Anoop • 25-02-2025 21:31

?

Anoop • 08-02-2025 11:45

Aduthathath

MACQUD • 30-12-2024 23:41

ചത്തോ 😣 bro almost one year kazhinju ith ittatt bakkikkayi ivide palarum waiting ann

MACQUD • 19-12-2024 16:56

Broo where are you. ചത്തോ 😣

Kora • 28-12-2024 22:43

Frustration at peak

Rockey • 09-11-2024 09:29

Next..

Jo • 25-10-2024 04:54

Niram sinima inganeyum???????

Leo • 16-10-2024 00:39

Please story complete cheyy site le one of the best story aarnu 1 year kazhinju

അമൽ ഡാവീസ് • 13-10-2024 23:39

നീന ഈ സ്റ്റോറി വല്ലാണ്ട് ഇഷ്ട്ടപെട്ടു പോയി 1 വർഷമായി എന്നും വന്നു നോക്കും, ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഫീൽ കിട്ടിയ ലവ് സ്റ്റോറി ആണിത്. അഡ്മിൻ നീനയെ കോൺടാക്ട് ചെയ്യുമോ. അഡ്മിൻ റിപ്ലൈ തരണം.

Murali • 15-09-2024 12:25

Please complete the story!!!

Vinu • 12-09-2024 06:12

വരുമോ അടുത്ത പാർട്ട്‌

Deepu • 24-08-2024 03:40

Next...

Mr_bl@ck • 13-08-2024 21:49

ഇതുപോലുള്ള കഥകൾ പകുതിക്ക് വച്ച് നിർത്തിപ്പോവുന്നത് എന്തൊരു കഷ്ടമാണ്😢

Rajesh • 06-08-2024 18:34

അടുത്ത പാർട്ട്‌

Tom • 21-06-2024 01:27

Ne ne kutta next part this year കാണുമോ

ருத்ரன் • 09-11-2024 10:34

ബ്രോ , ഞാൻ നിങ്ങളുടെയൊരു വലിയ ആരാധകനാണ്. ഇതു് പോലെ ഒരു കഥ പകുതിക്ക് ഇട്ടിട്ട് പോകുന്നത് വായനക്കാരോട് ചെയ്യുന്ന ദ്രോഹം തന്നെയാണ്.

ഇതും കൂട്ടി രണ്ടാമത്തെ കഥയാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ആരും നിർബന്ധിച്ച് എഴുതിപ്പിക്കുന്നതല്ല. നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം എഴുതുന്നതാണ്. തീർക്കാൻ കഴിയില്ലെന്ന് വ്യക്തം ആണെങ്കിൽ ഇനിയും ഇതുപോലുള്ള സാഹസത്തിന് മുതിരരുത്...🙏😌

കോരൻ • 26-04-2024 17:00

Next part indo??

Leo • 03-03-2024 01:28

Nirthiyo?

Jacky • 06-05-2024 15:52

Story complete aaku pls

Mr_bl@ck • 01-03-2024 02:13

ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ... ??

Leo • 21-02-2024 02:08

Bakki ondakumo

saam • 27-01-2024 17:20

ബാക്കി എവിടെ

Izza • 19-01-2024 13:02

Bakki eni eapozha

Leo • 12-01-2024 01:09

Nirthi poyo kure aayallo

Mine • 27-02-2024 22:56

Kazhinja 6-7 months aayi divasavum njan vannu nokaarund, next part itto ennariyaan... Niraashapedutharuth pls.......

Cooldude • 05-01-2024 23:29

Admin ne-na യെ contact ചെയ്യണം

Balu • 03-01-2024 15:34

Hi thudarnnu ezhuthamo

Vinu • 24-12-2023 23:23

...?

Mouli • 19-12-2023 17:24

Hello

Depak • 06-12-2023 08:33

Next?

Sonet • 30-11-2023 17:44

Next part update

Cooldude • 27-11-2023 17:59

Nee na,
എന്തായി അടുത്ത part any update... എല്ലാവരും കാത്തിരിക്കുന്നു

HAROLD DAS • 17-11-2023 21:56

പ്രിയപെട്ട ne-na,
നിങ്ങൾ ഈ മെസ്സേജ് കണനെങ്കിൽ ഒരു reply thaa... എന്നെ പോലെ കൊറേ പെർ ഈ കഥക്ക് വേണ്ടി waiting ahn

Vinu • 17-11-2023 21:13

1000 likes തികഞ്ഞു... Next പാർട്ട്‌ ഇടുമോ...

Armpit_Lover • 02-11-2023 03:59

നീന ലാസ്റ്റ് പേജിൽ ഒട്ടും വയ്യാ എന്നുപറഞ്ഞിരുന്നു എന്തു പറ്റിയോ ആവോ?

Anish • 29-10-2023 07:22

Ne-na യുടെ സിറ്റുവേഷൻ എന്താണെന്ന് അറിയില്ലല്ലോ...എന്തെങ്ങിലും ബുദ്ധിമുട്ട് ഉണ്ടാകും

Armpit_Lover • 30-10-2023 18:36

Yes അതുകൊണ്ടാണ് അഡ്മിനോട്‌ ഒന്നു കോൺടാക്ട് ചെയ്യാൻ പറയുന്നത്

Cooldude • 28-10-2023 15:35

Ne-na എന്തായി part 5, വേഗം വരുമോ.. കാത്തിരിക്കുന്നു

Person • 26-10-2023 13:25

? sathiyam paranjal oru albudham thanne eee Katha.....

Vinu • 24-10-2023 14:29

ഇതൊരു ചതി ആയിപോയി ne-na...

HAROLD DAS • 20-10-2023 21:13

Next part indavoo

Mouli • 04-11-2023 19:24

Hello ne-na ഇപ്പോൾ എങ്ങനെയുണ്ട് ഒട്ടും വയ്യാ എന്ന് എഴുതിയിരുന്നല്ലോ അത് കൊണ്ട് ചോദിച്ചതാണ് , ശാരീരിക പ്രശ്നങ്ങൾ എല്ലാം പെട്ടെന്ന് മാറട്ടെ

anon • 20-10-2023 14:01

ne-na next പാർട്ടിന്റെ അവസ്ഥ എന്തായി. എഴുതി കഴിയാറായോ? അതോ എഴുതി തുടങ്ങിയിട്ടുണ്ടോ? എന്തെങ്കിലും ഒരു update തരൂ.... ❤️

Leo • 17-10-2023 11:44

Next part ondo

കൃഷ്ണ • 15-10-2023 21:12

നീന നെക്സ്റ്റ് പേജ് എപ്പഴാ ഇടുന്നെ

ആരോ ഒരാൾ • 14-10-2023 10:44

ബ്രോ ഒന്ന് next part please

Sreethu • 14-10-2023 08:39

Ethupole ulla kadhakal onnu suggest cheumo