0%

Chapter Title : എന്റെ മാത്രം ചെക്കൻ 5 [ജോർജ് സാർ]

Author : kkstories Read All Parts 4.8K

സൺ ഗ്ലാസ്‌ ദേഷ്യത്തിൽ താഴെ എറിഞ്ഞു.... ഞാൻ താഴെ ആ ചുവരിൽ ചാരി താഴെ ഇരുന്നു കുറച്ച് നേരം ആരും ഒന്നും സംസാരിച്ചില്ല.... കുറച്ച് കഴിഞ്ഞ് കരച്ചിൽ അടക്കി അവൾ എന്റെ അടുത്ത് വന്നു... ഞാൻ അറിയാതെ മോഹിച്ചു പോയതാ.. അത് സാരമില്ല നീ എപ്പോളും പറയാറില്ലേ നിന്റെ ആ കാർ കാണിച്ചിട്ട് സെക്കൻഡ് ഹാൻഡ് കാർ സെക്കൻഡ് ഹാൻഡ് തന്നെ പുതിയ വണ്ടി ആണ് നല്ലത് എന്ന്..... ഞാനും ഒരു സെക്കൻഡ് ഹാൻഡ് അല്ലെടാ അങ്ങിനെ ഒരു രണ്ടാം കെട്ട് കാരി വലിഞ്ഞു കേറി വരാൻ ഉള്ളത് അല്ല ഞാൻ കണ്ടതിൽ ഏറ്റവും നല്ല ചെക്കൻ ആയ എന്റെ ഫാരിയുടെ ജീവിതം.... ഷഹാനയോട് പറഞ്ഞെ അടുത്ത ജന്മം ഉണ്ടെങ്കിൽ ഏ ഫൈറുന് വേണം നിന്നെ എന്ന്.... നീ ഒരു സൂചന തന്നിരുന്നെങ്കിൽ ഫൈറു... ഇനി എങ്ങിനെ ആണെടാ ഞാൻ എന്റെ ജീവിതത്തിൽ ഒന്ന് സന്തോഷിക്കുക... നിന്നെ ഓർക്കുമ്പോൾ.... ശേ അതൊന്നും ഓർക്കേണ്ട ഞാൻ ഒക്കെ ആയി... ഇനി നീ സന്തോഷിക്കണ്ട ദിവസങ്ങൾ അല്ലെ.... അതെന്തേ... എന്റെ ഉമ്മാ എവിടെയാ പോയെ എന്ന് അറിയോ... ഇല്ലാ.. എന്റെ ഉമ്മയും നിന്റെ ഉമ്മയും കൂടി ഷഹാനയുടെ വീട്ടിൽ പോയതാ.. എന്തിന്.... നിനക്ക് വേണ്ടി ഷഹാനയെ ചോദിക്കാൻ.... 😳 അത് എങ്ങിനെ.... ഞാൻ നിന്റെ ഉമ്മയെയും എന്റെ ഉമ്മയെയും പിരി കേറ്റി വിട്ടു... അവൾ നിനക്ക് മാച്ച് ആണെടാ പിന്നേ എന്നെ പോലെ സെക്കൻഡ് ഹാൻഡ് അല്ലെടാ ഫ്രഷ് ആണ് ഫ്രഷ്... ഹഹഹ നീ ഏ പറഞ്ഞ തമാശക്ക് എനിക്ക്

💬 Comments

View all comments