0%

Chapter Title : എന്റെ മാത്രം ചെക്കൻ 5 [ജോർജ് സാർ]

Author : kkstories Read All Parts 4.8K

സംസാരിക്ക് മ്മ് നിർത്തി പറ അവനെ തല്ലാൻ ആണോ പോകുന്നെ... അതെ... എന്നാലേ എന്റെ മനസ്സ് ശാന്തം ആവു.. തല്ലരുത്... ഞാനാ പറയുന്നേ ഷാഹി ഈ കാര്യത്തിൽ നീ ഇടപെടേണ്ട അവൾ അനുഭവിച്ചത് നീ കണ്ടില്ലല്ലോ.. അവളെ ഒറ്റക്ക് ആകാൻ എനിക്ക് പറ്റില്ല.. വേണ്ട.. തല്ലണ്ട. ഫാരി ഇങ്ങോട്ട് വാ ഇല്ലാ ഷാഹി ഈ കാര്യത്തിൽ നിന്റെ സമ്മതം എനിക്ക് ആവശ്യമില്ല... കേട്ടല്ലോ എടാ ചെക്കാ അവനെ തല്ലണ്ട എന്നെ ഞാൻ പറഞ്ഞുള്ളു.. ഇങ്ങോട്ട് വാ ഒരു രണ്ട് പാക്കറ്റ് മെഴുകുതിരി ഇവിടെ ഉണ്ട് പണ്ട് എന്തോ art ആകാൻ ഞാൻ വാങ്ങിയതാ... ഇപ്പോൾ മനസ്സിലായോ ഗുണ്ടേ... ഓഹ്.. അത് ശരിയാ അവന് അത് തന്നെ അല്ലെ കൊടുക്കേണ്ടത്... അതാ പറഞ്ഞെ വാ ഇങ്ങോട്ട് എന്ത് പറഞ്ഞാലും മൂക്കത് ദേഷ്യം വച് നടന്ന പോര ബുദ്ധി വേണം ബുദ്ധി.... ആഹ് ഈ കാര്യത്തിൽ നീ പൊളിച്ചു സമ്മതിച്ചു എന്റെ മോളെ.... അതാണ് ഞാൻ.... വൈകിട്ട് 6 മണി ആയപ്പോൾ മുസ്തഫ വിളിച്ചു മോനെ ഫാരി നീ നമ്മള പൂട്ടി കിടക്കുന്ന ഐസ് ഫാക്ടറിയിൽ വാ പിന്നേ വരുമ്പോൾ വല്ലതും കഴിക്കാൻ വാങ്ങാണെടാ ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ നേരം നിന്റെ ഒടുക്കത്തെ ഡയലോഗ് കെട്ട് ഇറങ്ങിയത് ആണ് വിശക്കുന്നു... ടാ ഈ വേട്ട വളിയനെ പൊക്കാൻ ആണെങ്കിൽ 5 മണിക്ക് പോയ മതിയായിരുന്നു ഇത് ഒരു കുഞ്ഞി പുഴു ആണെടാ.... ദാ ഞാൻ എത്തി... നേരെ ചെന്ന് മൂക്കിന് ഒന്ന് കൊടുത്തു.. പിന്നേ കുറച്ച് നേരം അവൻ എയറിൽ

💬 Comments

View all comments