Chapter Title : എന്റെ മാത്രം ചെക്കൻ 5 [ജോർജ് സാർ]
വന്നു ഇത്താത്തയെ... ആണോ ഇവൻ ഉപദ്രവിച്ചത്.... നായിന്റെ മോനെ എന്റെ ഇത്തയെ നീ... മുസ്തഫ അടിയോടടി തുടങ്ങി.. എന്റെ റബ്ബേ ഇത് അതിലും വലുതായല്ല.. ഒന്ന് നിർത്ത് ഫാരി.. ഒടുവിൽ നിർത്തി... എഴുനേൽപ്പിച്ചു രണ്ട് അടി കൂടി കൊടുത്ത ശേഷം അവനോട് പൊയ്ക്കോ എന്ന് പറഞ്ഞു.... മുസ്തഫ അവന്റെ ഷർട്ട് അഴിച് മാറ്റി ഷൂ അഴിപ്പിച്ചു ആ മോൻ ഇങ്ങനെ പോയ മതി എന്ന് പറഞ് വിട്ടു...പിന്നേ നിനക്ക് പരാതി ഉണ്ടെങ്കിൽ കേസ് കൊടുത്തോ എസ് ഐ ചോദിച്ചാൽ മുസ്തഫ എന്ന് പേര് പറഞ്ഞ മതി വടി വാള് മുസ്തഫ... മുസ്തഫയോട് താങ്ക്സ് പറഞ് ഞാൻ വിട്ടു... ഷാഹി 10 മിസ്സ് call എന്തായി കൊടുത്തോ പിന്നില്ലാതെ നല്ല ഭേഷ് ആയി കൊടുത്തു വീഡിയോ എടുത്തിനോ ആ എടുത്തു... ആണോ അയക്ക്...നോക്കട്ടെ നീ എന്റെ കുണ്ടി മാത്രം കണ്ട മതി അവന്റെ കുണ്ടി ആണോ കാണേണ്ടത്.. ചീ.. ചീത്ത ചെക്കൻ... എന്റെ കുണ്ടി നിനക്കും നിന്റെ കുണ്ടി എനിക്കും അല്ലെ ഷാഹി.. അയ്യേ വൃത്തി കെട്ടത്... പിന്നേ കാര്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ അല്ലെ... എന്തെ ഫരിയുടെ ഉമ്മ വന്നു official ആയി പെണ്ണ് ചോദിച്ചു.... ഒരു കാര്യം അറിയോ... എന്തെ എന്റെ ഉമ്മ പറഞ്ഞു കല്യാണം ഏപ്രിൽ വെക്കാം എന്നാലേ എന്റെ ആങ്ങളയുടെ മക്കൾക്കു വരാൻ പറ്റു എന്ന് ഏ.. അപ്പോൾ എതിർത്തില്ലേ.. നിന്റെ ഉമ്മാക്ക് എന്നെ ഓകെ ആകുമോ ഇല്ലാ ഉമ്മാ ആകെ പറഞ്ഞത് ഇതാ...ഏപ്രിൽ മാസമേ വെക്കാവു എന്ന് എന്റെ ഫാരിയെ പുതിയാപ്ല ആയി
💬 Comments
View all comments