Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]
ഞാൻ....
ഒരു കാര്യം പറഞ്ഞേക്കാം... എനിക്കും ഉണ്ട് കാമുകൻ ഒക്കെ ഒന്ന് പിടിച്ച തേഞ്ഞു പോകുന്ന സാദനം ഒന്നും അല്ലല്ലോ നിന്നെ കെട്ടാൻ പോകുന്ന ചെക്കനും അല്ലെ
ഞാനോ മറ്റോ ആയിരുന്നെങ്കിൽ വായിൽ എടുത്ത് കൊടുത്തിട്ട് വിട്ടേനെ....
വായിൽ എടുത്ത് കൊടുക്കാനോ എന്ന് വച്ച...
ഒരു കുന്തവും അറിയാതെ ഇങ്ങനെ നിന്നോ... എടി blow job
ഓഹ് അതോ.. ചീ പൊടി ഞങ്ങൾ അങ്ങിനെ ഒന്നും അല്ല...
ഓഹ് ഇംഗ്ലീഷ് പടമേ മോള് കാണുന്നുള്ളൂ അല്ലെ... ഞങ്ങൾ അങ്ങിനെ ഒന്നും ഇല്ലാ പൊലും ഒരു ഗാപ് കിട്ടട്ടെ അവന് നിന്റെ നെയ് എടുക്കും...
ആ എടുത്തോട്ടെ ഞാൻ സഹിച്ചു..
ആര് നീയോ മുല പിടിക്കാൻ കൊടുക്കാത്ത നീ..
അതൊക്കെ ഞാൻ കൊടുത്തോളാം എന്റെ ചെക്കന്റെ കാര്യം ഞാൻ നോക്കിക്കോളാം...
എടി പെണ്ണെ.. ആദ്യമായിട്ട് ആയിരിക്കും അവനീ അനുഭവങ്ങൾ ഒക്കെ പറ്റാത്ത സാഹചര്യം ആണെങ്കിൽ... സോഫ്റ്റ് ആയി പറഞ് ഞാൻ തരൂലേ എന്റെ മുത്തിന് എന്നൊക്കെ പറ അടങ്ങിക്കോളും...
ശരി എന്നാ നീ താഴെ വാ...
അവരുടെ സംസാരം ഒക്കെ കേട്ട ശേഷം സ്റ്റെപ്പുകൾ ഇറങ്ങുകയായിരുന്നു ഫൈറു അപ്പോൾ...അപ്പോൾ ഇതിനാണ് അവന് കലിപ്പ് കേറി പോയത്.. മ്മ്മ്
സ്കൂട്ടി പുറത്ത് വന്നു നിന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി ഫൈറു എത്തി എന്ന്....
ഞാൻ അനങ്ങാതെ ആ സോഫയിൽ ഇരുന്നു
താഴെ പൊട്ടി ചിതറി കിടക്കുന്ന വണ്ടിയുടെ കീയും... സോഫയിൽ ഉണ്ടായിരുന്ന പില്ലോ ഒക്കെ അവൾ വൃത്തി ആക്കി വച്ചു...
ടാ.. എന്താ നീ ഏ കാണിച്ചു കൂട്ടുന്നെ നീ
💬 Comments
View all comments