← Back to എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Comments

എന്റെ മാത്രം ചെക്കൻ [ജോർജ് സാർ] · approved reader discussion

Priya • 02-07-2026 23:06

വൗ.....🔥🔥

🤩

Jack sparrow • 09-06-2026 23:56

nannayittund iniyum ithupole munnott povuka

അമ്പാൻ • 09-06-2026 22:37

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

നന്ദുസ് • 09-06-2026 21:05

അടിപൊളി....
നല്ല ഒഴുക്കാണ് സ്റ്റോറിക്കു... മ്മടെ ചെക്കന് ന്താണ് പറ്റിയത്... ഒന്നും മനസ്സിലാവണില്ല..
ഫൈറു വിന്റെ ജീവിതത്തിലെ കരടിനു ഏറ്റം നല്ല പണിയാണ് കൊടുത്തത്.... അത് അവനു വേണ്ടത് തന്നായിരുന്നു....
ഇനിയും താമസിച്ചിട്ടില്ല.... ഒരു കൈ കൊടക്കാട്ടോ ഫൈറുവിനു.....

തുടരൂ....

നന്ദുസ്....

RK • 07-06-2026 12:54

ഫൈറുവിനെ കൂടി ബാരി സ്വന്തമാക്കട്ടെ.  അവർ മൂവരും സുഖമായി ജീവിക്കട്ടെ!

MaX • 06-06-2026 15:57

bro 😘😘😘
ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു അടിപൊളി പാർട്ട്‌ കിട്ടുമെന്ന് വിചാരിച്ചില്ല 🥰🥰

പൊന്നു.🔥 • 06-06-2026 11:14

നല്ലെഴുത്ത്.....🥰🥰🥰

😍😍😍😍

പൊന്നു.🔥 • 06-06-2026 10:55

കിടു അവതരണം......🥰🥰🥰

😍😍😍😍

പൊന്നു.🔥 • 06-06-2026 10:41

കൊള്ളാം.....

😍😍😍😍

പൊന്നു.🔥 • 06-06-2026 10:10

തുടക്കം നന്നായിട്ടുണ്ട്......🥰🥰🥰

😍😍😍😍

Lub • 06-06-2026 09:28

പാവം ഫൈറൂ..
രണ്ടാളെയും കെട്ടു..

അമ്പാൻ • 06-06-2026 09:01

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

നന്ദുസ് • 06-06-2026 08:35

ഹോ.. സൂപ്പർ... വിചാരിച്ചതിലും അപ്പുറം... അടിപൊളി...
അപ്പൊ ഇനി ഫൈറുവോ.. അവൾ വിഷാദത്തിൽ ആയിട്ടുണ്ട്‌... സൊ ഇനി ന്തൊക്കെ കാണണോ ന്തോ....
വീണ്ടും ടെൻഷനിൽ ആക്കിയല്ലോ ജോർജ് സാറേ ങ്ങള്...
ൻറെ ഒരിത് പറയട്ടെ... ചുമ്മാ ഒരു രസം...
ഫൈറുവിനെ കൂടി ഏറ്റെടുത്തു കൂടെ... 🤭🤭🤭😂😂😂😂

കാത്തിരിക്കും...

നന്ദുസ്...

Fallen angel • 06-06-2026 08:35

George sire appo fyruu 🥺🥺🥺

MaX • 06-06-2026 00:33

ഓരോ പാർട്ട്‌ കഴിയുമ്പോഴും കൂടുതൽ അടിപൊളി ആവുന്നുണ്ട്, പ്ലീസ് ആ പേജ് കൂട്ടുന്ന കാര്യം കൂടി ഒന്ന്‌ പരിഗണിക്കണം 🥰

നന്ദുസ് • 05-06-2026 14:47

ജോർജ് സാറേ ഇതിപ്പോ ടെൻഷൻ ആയല്ലോ...
ഒരു സൈഡിൽ ഫൈറു മറ്റൊരു സൈഡിൽ ഷാഹി.. ഇതിപ്പോ രണ്ടിന്റേം ഇടയ്ക്കു മ്മടെ ചെക്കൻ പെട്ടിരിക്കുവാണല്ലോ....
ഫൈറു അവനെ മനസ്സിലാക്കുന്ന പെണ്ണ്... എല്ലാം അറിഞ്ഞും കേട്ടും കണ്ടും, കൂടെ നിന്നും.... ബട്ട്‌ ഷാഹി ഒരു കുറ്റബോധത്തിന്റെ പേരിൽ അവനെ ഇഷ്ടപ്പെടുന്നു... ഇതിലിപ്പോ ആരാ മ്മടെ ചെക്കന്റെ ഹാലിളക്കാൻ പോകുന്നത്....
കണ്ടറിയാം ല്ലേ... ല്ലാം ങ്ങടെ കയ്യിലാണ്....
കാത്തിരിക്കുന്നു....

നന്ദുസ്....

Fallen angel • 06-06-2026 08:18

ithu thanne ann nadhuse enteyum samshayam Njanum choyichitt ind

Fallen angel • 05-06-2026 14:15

George sireee katha korach kudi page mutti tharumo pinne ith pettan kazinjapolle ayyipoyii atha katha kollam but evarill randuperill aran enne arayan ullu fyru annell adhyam thotte avane arayunna avante kude ulla alla alle shahi anell anell avanod ulla regret moolam manasumariyathum avan aran enn manasilakkitt ishtta petta allum evari are ayirikkum avan sweekarikka eni ippo ramdu pereyum ketto 🤩 ennallum set ayirunnn enthayalum next part korachu pages kuttane please 🥺
athupolle thanne next part ethrayum pettan. predhikshikkunnu 😁😙

അനിയത്തി • 05-06-2026 11:54

ത്രികോൺ ആണോ..ഒന്നുമറിയാത്ത പാവം ചെക്കൻ

Devilgod • 03-06-2026 11:25

Nalla story bro

നന്ദുസ് • 02-06-2026 20:54

സഹോ..
സൂപ്പർ.... നല്ല അടിയോഴുക്കുള്ള സ്റ്റോറി.... ഇക്ക മാറി ഇപ്പോൾ ഫാരി ആയി.. ഇനി ന്തൊക്കെ ആവുമോ ന്തോ.... മ്മടെ ചെക്കന്റെ ഉള്ളിൽ spark വീണോ... 🤔🤔🤔😂😂😂

ജോർജ് സാറേ... തുടരൂ...

നന്ദുസ്...

MaX • 02-06-2026 13:13

awesome writing bro 👌, next part kurachu page kooti ezhuthaamo?

Vijay Krishnan.v • 02-06-2026 09:41

super bro

Unknown • 02-06-2026 07:22

അടുത്ത പാർട്ട് വേഗം വരുമോ....!?

Visakh • 02-06-2026 06:17

ഹാദിയ ഒരു മുത്ത് 8 എഴുത്തിനില്ലേ

RK • 02-06-2026 05:10

വളരെ നല്ല ഒഴുക്കിൽ കഥാതന്തുവിനെ കൊണ്ടു പോയി.  വായനക്കാർക്ക് അവർ തന്നെയാണ് "ഫാരി" എന്നു ഉള്ളിൻ്റെ ഉള്ളിൽ തോന്നുന്ന തരത്തിൽ അവതരിപ്പിച്ച കഥയിൽ ഇനി ഫാരിയും ഷാഹിനയും ഒന്നാകുമോ?

fallen angle • 02-06-2026 03:53

bro waiting for next part othiri othiri ishttayyi
next part vagam tharanr korachu kudi page kuttiyall kollamayirunn enthayallum aduthapart ethrayum pettann thanne predhikshikkunnu

അമ്പാൻ • 02-06-2026 01:44

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

നന്ദുസ് • 29-05-2026 19:34

ജോർജ് സാറേ കലക്കി....
സൂപ്പർ തുടക്കം...
പോരട്ടെ ഓരോന്നോരോന്നായി...

നന്ദുസ്...

ജോർജ് സാർ • 01-06-2026 17:20

😊

Mnb • 29-05-2026 11:57

nalla thudakkam next part vegam venam

Asif • 29-05-2026 11:29

ഉമ്മ monu സങ്കടം മാറാൻ enthelum special ആയി കൊടുക്കണം

Fallen Angel • 29-05-2026 08:48

Bro adipolli kollam oru rakshayum illa adutha bagam
Vegam prathikshikkunnu nalla polle click ayyi story fyruum avanum thamill ulla connectionum kollam 🖤🫶🏻 last ulla shahinayude realisationum thakarthuu nice one bro 💸🕊️

MaX • 29-05-2026 00:55

അടിപൊളി തുടക്കം ബ്രോ,അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ 👌🏻👌🏻

Sreeni • 28-05-2026 22:51

അവിയൽ പരുവം ഒന്ന് ഒതുക്കി എഴുതേ ചവറു പോലെ വാരി വലിച്ചു എഴുതാതെ..