← Back to എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Comments

എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ] · approved reader discussion

പൊന്നു.🔥 • 2026-06-06 10:41

കൊള്ളാം..... 😍😍😍😍

Devilgod • 2026-06-03 11:25

Nalla story bro

നന്ദുസ് • 2026-06-02 20:54

സഹോ.. സൂപ്പർ.... നല്ല അടിയോഴുക്കുള്ള സ്റ്റോറി.... ഇക്ക മാറി ഇപ്പോൾ ഫാരി ആയി.. ഇനി ന്തൊക്കെ ആവുമോ ന്തോ.... മ്മടെ ചെക്കന്റെ ഉള്ളിൽ spark വീണോ... 🤔🤔🤔😂😂😂 ജോർജ് സാറേ... തുടരൂ... നന്ദുസ്...

MaX • 2026-06-02 13:13

awesome writing bro 👌, next part kurachu page kooti ezhuthaamo?

Vijay Krishnan.v • 2026-06-02 09:41

super bro

Unknown • 2026-06-02 07:22

അടുത്ത പാർട്ട് വേഗം വരുമോ....!?

Visakh • 2026-06-02 06:17

ഹാദിയ ഒരു മുത്ത് 8 എഴുത്തിനില്ലേ

RK • 2026-06-02 05:10

വളരെ നല്ല ഒഴുക്കിൽ കഥാതന്തുവിനെ കൊണ്ടു പോയി. വായനക്കാർക്ക് അവർ തന്നെയാണ് "ഫാരി" എന്നു ഉള്ളിൻ്റെ ഉള്ളിൽ തോന്നുന്ന തരത്തിൽ അവതരിപ്പിച്ച കഥയിൽ ഇനി ഫാരിയും ഷാഹിനയും ഒന്നാകുമോ?

fallen angle • 2026-06-02 03:53

bro waiting for next part othiri othiri ishttayyi next part vagam tharanr korachu kudi page kuttiyall kollamayirunn enthayallum aduthapart ethrayum pettann thanne predhikshikkunnu

അമ്പാൻ • 2026-06-02 01:44

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥