Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]
സമയം കടന്ന് പോകും ഷാഹി... ഇപ്പോളത്തെ നിന്റെ ചിന്തകൾ ഒക്കെ നാളെ കഴിഞ്ഞ് കുറച്ചൂടെ bold ആകും അത് വരെ ഒരു നേഴ്സ് ആയി ഞാൻ കൂടെ ഉണ്ട് അല്ല ഒരു ഫ്രണ്ട് ആയി ഞാൻ കൂടെ ഉണ്ട്..
പോരെ..
പക്ഷെ എന്റെ ആ വാക്കുകൾ ഒന്നും അവളുടെ തലയിൽ കയറിയില്ല എന്ന് അവളുടെ അടുത്ത ഡയലോഗിൽ എനിക്ക് മനസ്സിലായി...
ഓക്കെ...നാളെ bold ആയി ഇഷ്ടം പറഞ്ഞ മതിയല്ലോ അല്ലെ... ഫാരിസ്ക പറഞ്ഞല്ലോ സ്ട്രോങ്ങ് ആവാൻ ഇതാ... ഇതാണെന്റെ സ്ട്രോങ്ങ് ആയ തീരുമാനം ഫാരിസ്ക അല്ലാതെ ഒരുത്തനും ഞാൻ എന്റെ മനസ്സും കൊടുക്കില്ല ശരീരവും...
തുടരും
💬 Comments
View all comments