Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]
നിങ്ങൾ പെൺ പടയോട് പറഞ്ഞത് ഒക്കെ കുറച്ച് ഡ്രാമ ആണ് അല്ലാതെ എന്തോ സംഭവം ആയിട്ട് ഞാൻ ഈ കുടുംബത്തിന് വേണ്ടി ചെയ്തിട്ടൊന്നും ഇല്ലാ... എന്റെ സ്വഭാവം ആണിത് മാത്രവുമല്ല ഈ ഓട്ടവും ബഹളവും കല്യാണ തിരക്കും ഒക്കെ എനിക്ക് ഇഷ്ടമാണ്... പിന്നേ അന്നത്തെ ആ പെണ്ണ് പിടിയും സംഭവം ഒക്കെ.... അങ്ങിനെ ഉണ്ടായി ഒരു മോശം ദിവസം അതിൽ ഞാൻ തെറ്റുകാരൻ ആണെന്ന് കരുതി നീ എന്തോ ചെയ്തു ആ ഒരു സിംപതി വളർന് നിനക്ക് എന്നോട് ഒരു സ്നേഹം അത്രേ ഉള്ളു..
പക്ഷെ കല്യാണം കഴിഞ്ഞ് ഞാൻ സാമ്പത്തിക ടെൻഷനിലോ മറ്റോ നിന്നെ ഒന്ന് വഴക്ക് പറഞ്ഞ അന്ന് തീരും പ്രേമം ഇയാൾ ഞാൻ കരുതിയ ആള് അല്ലല്ലോ എന്നാവും നിന്റെ ചിന്ത.... പിന്നേ നിന്റെ മാറത്ത് ഉണ്ടായ മുറിവിനെക്കാൾ വലുത് ആവും നിന്റെയും എന്റെയും ഹൃദയത്തിന് ഉണ്ടാവുക... അത് കൊണ്ട് ഇത് നീ വിട്... എന്നിട്ട് നല്ല ആലോചന വരുമ്പോൾ അവനേം കെട്ടി നന്നായി ജീവിക്ക്..
അല്ല ഫാരി എന്താ വിചാരിക്കുന്ന... എനിക്ക് ഫാരിയോട് infatuation ആണെന്നാണോ അല്ല... മനസ്സറിഞ് വന്ന ഇഷ്ടം തന്നെ ആണ് ഞാൻ ഈ പറയുന്നത് ഒരു കുട്ടിക്കളി ആയിട്ടാണോ ഫാരിക്ക് തോന്നുന്നത്... ആണോ ഞാൻ നല്ല സെൽഫ് റെസ്‌പെക്ട് ഉള്ള ആള് തന്നെ ആണ് ഫെമിനിസം വരെ ഇഷ്ടപ്പെട്ട ഒരാൾ പക്ഷെ എന്ന് ഫാരിയുമായി അടുത്തോ അന്ന് എന്റെ ഉള്ളിൽ ആത്മാവിൽ ഫാരി കയറിയത....
എനിക്ക് ഫാരി ഇല്ലാതെ പറ്റില്ല ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല അറിയോ... ഞാൻ ചെറിയ പെണ്ണൊന്നും അല്ല കുറച്ചൊക്കെ എനിക്ക് മനസ്സിലാവും....
ടാ... ഫാരീ വാ ചായ എടുത്ത് വച്ചു ഉമ്മാ താഴെ നിന്ന് വിളിച് പറഞ്ഞു...
ഷാഹി വാ നമ്മൾക്ക് അതൊക്കെ പിന്നേ പറയാം വാ ചായ കുടിച് പോണം... ഞാൻ ഡോറിന്റെ അടുത്ത് എത്തിയതും
ഷാഹി എന്റെ കയ്യിൽ പിടിച് ആ ഡോർ വലിച് അടച്ചു...എന്റെ കോളറിൽ കേറി പിടിച് പറഞ്ഞു...
ഫാരി.. പറ എന്റെ കണ്ണിൽ നോക്കി പറ നിനക്കെന്നോട്
💬 Comments
View all comments