0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2077

വേണം നിന്നെ എന്ന്....

നീ ഒരു സൂചന തന്നിരുന്നെങ്കിൽ ഫൈറു...

ഇനി എങ്ങിനെ ആണെടാ ഞാൻ എന്റെ ജീവിതത്തിൽ ഒന്ന് സന്തോഷിക്കുക... നിന്നെ ഓർക്കുമ്പോൾ....

ശേ അതൊന്നും ഓർക്കേണ്ട ഞാൻ ഒക്കെ ആയി... ഇനി നീ സന്തോഷിക്കണ്ട ദിവസങ്ങൾ അല്ലെ....

അതെന്തേ...

എന്റെ ഉമ്മാ എവിടെയാ പോയെ എന്ന് അറിയോ...

ഇല്ലാ..

എന്റെ ഉമ്മയും നിന്റെ ഉമ്മയും കൂടി ഷഹാനയുടെ വീട്ടിൽ പോയതാ..

എന്തിന്....

നിനക്ക് വേണ്ടി ഷഹാനയെ ചോദിക്കാൻ....

😳

അത് എങ്ങിനെ....

ഞാൻ നിന്റെ ഉമ്മയെയും എന്റെ ഉമ്മയെയും പിരി കേറ്റി വിട്ടു... അവൾ നിനക്ക് മാച്ച് ആണെടാ പിന്നേ എന്നെ പോലെ സെക്കൻഡ് ഹാൻഡ് അല്ലെടാ ഫ്രഷ് ആണ് ഫ്രഷ്... ഹഹഹ

നീ ഏ പറഞ്ഞ തമാശക്ക് എനിക്ക് ചിരിക്കാൻ ആവില്ല ഫൈറു....

ഞാൻ പോകുന്നു.... ഒരു വാക്ക്.. ഒരു വാക്ക് ആ ഹോസ്പിറ്റലിൽ നിന്ന് രാത്രി നീ പറഞ്ഞിരുന്നു എങ്കിൽ...എല്ലാരും അവരവരുടെ നാടകം ആടി തീർക്... ഒന്നും മനസ്സിലാവാതെ എന്നെ പോലെ ചിലർ കഥ അറിയാതെ ആട്ടം ആടും...

ടാ ഫാരി... നീ ഏ പൈസ എടുക്ക്...

വേണ്ടെടാ അതിന്റെ ആവശ്യം ഇല്ലാ ഞാൻ വേറേ വഴി നോക്കും...

ടാ.. വാ ഇവിടെ ഇരിക്ക്... ദാ ഇത് മറ്റവൻ എന്നെ ഉപേക്ഷിച് പോകുമ്പോൾ പലതും കേസ് ആകാതെ ഇരിക്കാൻ തന്ന നഷ്ടപരിഹാരം ആണ്....

എന്തെ.... കേസ് ആകാതെ നീ പൈസ വാങ്ങി ഒതുക്കിയോ.... നിനക്ക് എങ്ങിനെ തോന്നി ഇത്ര ദ്രോഹിച്ച ഒരാളെ അങ്ങിനെ വെറും പൈസക്ക് വേണ്ടി വിടാൻ....

വാ.... പറയാം

അവൾ അതും പറഞ് ഫോണിൽ സേർച്ച്‌ ചെയ്ത്‌ എന്തോ ഒരു വീഡിയോ എടുത്ത് പ്ലേ ചെയ്ത്‌ എൻന്റെ കയ്യിൽ തന്നു...

മുഴുവൻ കാണ്... നീ കണ്ടാൽ എനിക്ക് പ്രശ്നം ഇല്ലാ...

അതും പറഞ് അവൾ പുറത്തേക്ക് പോയി... പോകും വഴി ആ ഡോർ അടച്ചു....

ഞാൻ ആ വീഡിയോ നോക്കി ഫൈറു ക്യാമറ ഓൺ ചെയ്ത്‌ എവിടെയോ ഒളിപ്പിച് വെക്കുകയാണ് അവളുടെ മുഖം ആണ് ആദ്യം ക്ലോസ് അപ്പായി കാണുന്നത്....

💬 Comments

View all comments