Chapter Title : എന്റെ മാത്രം കസിൻ സിസ്റ്റർ 3 [Capitain American]
ഞാൻ കാത്തിരിക്കും.
ഓക്കേ ബൈ മുത്തേ.
അവൾ എന്റെ കവിളും ചുണ്ടിലും ഉമ്മ തന്നു. ഞാൻ അവിടെന്നു ഇറങ്ങി വീട്ടിൽ വന്നു നല്ല ക്ഷിണമുണ്ടായിരുന്നു.അമ്മയും അനിയനെയും വീട്ടിൽ കണ്ടില്ല. ഞാൻ റൂമിൽ പോയി കിടന്നുറങ്ങി.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഉണർന്നു നോക്കിയപ്പോൾ അമ്മ ആയിരുന്നു.
അമ്മ എവിടെ പോയതാ?.ഞാൻ ചോദിച്ചു.
ഞാൻ ഒന്നു ശെരികയെ (പോന്നുന്റെ അമ്മ ) കാണാൻ ബാങ്കിൽ പോയതാടാ.
(അവർ തമ്മിൽ ഭയങ്കര കൂട്ടാണ്.)
എന്തിനാ ആന്റിയെ കാണാൻ പോയെ??
അത് എന്തിനാ നീ അറിയുന്നേ.?.
ചുമ്മാ ചോദിച്ചന്നെയുള്ളു.
കുറച് പൈസയുടെ ഇടപാട് ഉണ്ടായിരുന്നു, പിന്നെ അവളെ കണ്ടിട്ട് കൊറേ ആയില്ലേ.
മ്മ്, അപ്പൊ അവൻ എവിടെ പോയി. സ്കൂളിലെന്നു വരണ്ടേ സമയം കഴിഞ്ഞില്ലേ.
അയിന് ഇന്ന് ശെനിയാഴ്ചയാടാ മണ്ട . അവൻ ഫുട്ബോലോ എന്തോ കളിക്കാൻ പോയേക്കുവാ.
ആയോ ഇന്ന് ശെനിയാഴ്ചയാണോ.
അതെ, എന്താടാ.
ഒന്നുല്ല അമ്മേ.
നാളെ മാമനും ആന്റിയും അവിടെ ഉണ്ടാവും അല്ലെ, അവളെ ഒറ്റക് കിട്ടില്ല അല്ലെ.
ആ...., അല്ല എനിക്ക് വേറെ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞാൻ മറന്നുപോയി അതാ.
മ്മ് മ്മ്.
അമ്മ പറഞ്ഞത് ശെരിയായിരുന്നു. അതുതന്നെ ആയിരുന്നു എന്റെ വിഷമം. നാളെ ഞായറാഴ്ചയാണെന്നു ഞാനും അവളും ഓർത്തില്ല.മാമനും ആന്റിയും ലീവ് ആയതുകൊണ്ട് അവിടെ ഉണ്ടാവും.
ഞാൻ അവൾക് മെസ്സേജ് അയച്ചു.
എടി നാളെ വരാൻ പറ്റില്ല..
അതെന്താ വരാത്തത്. നീ വേരാമട്ടെ.
എടി നാളെ സൺഡേ ആണ്.
ഓഹ് ഞാൻ അത് മറന്നു.
ഒരു ദിവസം നിനക്ക് റസ്റ്റ്.
റസ്റ്റ്
💬 Comments
View all comments