Chapter Title : എന്റെ മാത്രം കസിൻ സിസ്റ്റർ 7 [Capitain American] [Climax]
കളിയില്ല.
ഞാൻ ഡ്രസ്സ് ഒകെ ഇട്ടു അവൾക്കു ഒരു ഉമ്മ കൊടുത്തു ആരും കാണാതെ അവിടെന്നു ഇറങ്ങി.വീട്ടിൽ വന്നു കിടന്നുറങ്ങി.
രാവിലെ അമ്മ എവിടെയോ പോവാൻ നില്കുന്നത് കണ്ടു.
ഞാൻ :അമ്മ എവിടെ പോകുന്നു.
അമ്മ :പോന്നുന്റെ കല്യാണത്തിന്.
ഞാൻ :അമ്മ പോവുന്നുണ്ടോ.
അമ്മ :പിന്നെ ഞാൻ പോവാതെ.
ഞാൻ :മ്മ് പോ പോ.
അമ്മ :സാരില്ല ഡാ വിഷമിക്കണ്ട. അവൾ പോട്ടെ.നമ്മൾ സ്നേഹിക്കുന്ന ആളെ അല്ല. നമ്മളെ സ്നേഹിക്കുന്ന ആളെ വേണം നമ്മൾ സ്നേഹിക്കാൻ.
ഞാൻ :ഇതൊക്കെ കൊറേ കേട്ടതാണ് അമ്മേ. അവൾക്കു എന്നോട് സ്നേഹകൊറവൊന്നും ഉണ്ടായിരുന്നില്ല.
അമ്മ :അതെ എങ്ങനെയാ. കൈയിൽ ഇരിപ്പു നല്ലതാവണം.
ഞാൻ :അമ്മേ...
അമ്മ :എന്താ ഡാ.
ഞാൻ :ഞാനും വരട്ടെ.
അമ്മ :വേണ്ട ഡാ. നീ വരണ്ട. നിനക്ക് ആ ആദിയെ കെട്ടിക്കൂടെ. അവൾ നിനക്ക് വേണ്ടി എന്തൊക്കെയാ ചെയ്തെ.
ഞാൻ :ഒന്ന് മിണ്ടാതിരിക്കുമോ.
അമ്മ :അല്ല ഡാ അവൾക്കു നിന്നോട് ഇത്ര മാത്രം ഇഷ്ടമുള്ളതുകൊണ്ട് ആയിരിക്കില്ലേ അങനെയൊകെ ചെയ്തെ.
ഞാൻ :അമ്മ കല്യാണത്തിന് പൊന്നെ അല്ലെ പോട്.
അമ്മ :എന്നെ ഒന്ന് ടൗണിൽ കൊണ്ട് ആകുയോ ഡാ.
ഞാൻ :വേണെങ്കിൽ നടന്നിട്ട് പോ.
അമ്മ :ഓഹോ.
അമ്മ പോയി ഞാൻ വീട്ടിൽ തന്നെ ഇരുന്നു.കുറച്ചു സമയം വെറുതെ വീട്ടിൽ ഇരുന്നു ഓരോന്ന് ആലോചിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഞാൻ ബൈക്ക് എടുത്തു എങ്ങോട്ടനില്ലാതെ ഓടിച്ചു.
അന്ന് പൊന്നുവിനെയും കൊണ്ട് പോയ ബീച്ചിൽ എത്തിയപ്പോൾ വണ്ടി നിർത്തി ഒരു കല്ലിൽ ഇരുന്നു.ആരോ വന്നു എന്റെ തോളിൽ കൈ വെച്ചു.
💬 Comments
View all comments