Chapter Title : എന്റെ മാത്രം കസിൻ സിസ്റ്റർ 7 [Capitain American] [Climax]
പോയി.
ആദി :ആരായിരുന്നു.
ഞാൻ :ഫ്രണ്ടിന്റെ ചേച്ചി.
ആദി :ഓഹോ.
ഞാൻ :ചേച്ചി ദുബായിൽ ആണ്. പ്രെഗ്നന്റ് ആണെന്ന് പറയാൻ വിളിച്ചത്.
ആദി :ആഹാ.പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.
ഞാൻ :എന്താ ആദി.
ആദി :ഈ അവസ്ഥയിൽ എങ്ങനെയാ പറയണ്ടേതെന്നു എനിക്ക് അറില്ല. ഇപ്പൊ പറയാൻ പറ്റുന്ന കരുമാണോന്ന് അറില്ല.
ഞാൻ :താൻ കാര്യം പറ.
ആദി :എനിക്ക് ഏട്ടനെ ഇപ്പഴും ഇഷ്ട.
ഞാൻ : എടോ.
ആദി :എനിക്ക് അറിയാം പൊന്നു പോയ സങ്കടത്തിലാണ് എന്ന്. ആ അവസരം മുതലെടുക്കുന്നതാണെന്നു വിചാരിക്കരുത്.
ഞാൻ : ഹേയ് ഇല്ലെടോ. ഇപ്പൊ നിനക്ക് തെരാൻ എന്റെ അടുത്ത് മറുപടി ഇല്ല.ഒന്ന് പോയപ്പോൾ തന്നെ വേറെ ഒന്നിനെ. അങ്ങനെ നിനക്ക് തോന്നരുതേല്ലോ.
ആദി :എനിക്ക് തോന്നാണോ ഹേയ്. എന്റെ അച്ഛനും അമ്മയും എന്നെ സ്നേഹത്തോടെ ഒന്നു നോക്കിട് കാലം കൊറേ ആയി. അത് കിട്ടിയത് നിങ്ങളുടെ എല്ലാവരുടെയും അടുത്തുന്ന.
ഞാൻ :എന്താ നിന്റെ വീട്ടിലെ പ്രശനം. അന്നും പറഞ്ഞല്ലോ.
ആദി:അതൊന്നും ഞാൻ ഇപ്പൊ പറയാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ :മ്മ് എന്നാ ശെരി.
ആദി :മ്മ്.
ഞാൻ :എന്റെ അമ്മ ഇന്ന് പറഞ്ഞിരുന്നു. നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ.
ആദി :എന്നു വെച്ചാൽ.
ഞാൻ ആദിയിടെ കൈയിൽ കൈ വെച്ചു. ആദി എന്റെ കണ്ണിലേക്കു നോക്കി. ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു. നമ്മൾ രണ്ടു പേരും കൈ പിടിച്ചു കടലിൽ നോക്കി ഇരുന്നു.
The End.
------------------------
Thanks for reading
💬 Comments
View all comments