Comments
♥️♥️♥️
കൊള്ളാം. നല്ല തുടക്കം. തുടരുക ?
അടിപൊളി തുടക്കം.കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
താങ്ക്‌സ് ശ്രെമിക്കാം പെട്ടന്ന് തരാൻ ഇപ്പൊ എക്സാം ആണ് അതാ ലേറ്റ് ആകാൻ ചാൻസ് ഉണ്ട് ഇതു ഞാൻ ക്സാമിന് മുൻപ് എഴുതിയതാ
സത്യം പറഞ്ഞ ഇതു ഞാൻ പണ്ട് എങ്ങനെ പബ്ലിഷ് ചെയ്തതാ പിന്നെ നോക്കിയപ്പോ പബ്ലിഷ് ആകുന്നില്ല അങ്ങനെ ഞാൻ ആ ടോപ്പിക്ക് വിട്ടു ഇപ്പൊ 1 മാസം ആയി നോക്കിയപ്പോ എന്റെ കഥ പോസ്റ്റ് ആയി സപ്പോർട്ട് തരുന്നതിൽ വളരെ സന്ദോഷം ഇപ്പൊ എക്സാം ആണ് അതു കഴിഞ്ഞേ കഥ ഉണ്ടാകാൻ ചാൻസ് ഉള്ളു എന്നാലും ശ്രെമിക്കാം എല്ലാരും സപ്പോർട്ട് ചെയുക
വളരെ നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ കഥാവതരിപ്പിച്ചിട്ടുണ്ട് തുടർന്ന് എഴുതുക കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക
കഥ തുടങ്ങാനതൊക്കെ കൊള്ളാം. വേഗം അടുത്ത പാർട്ട് വരട്ടെ. പകുതിക്ക് ഇട്ടിട്ടു പോകരുത്. ഓക്കേ
വളരെ നല്ല തുടക്കം.അവതരണ ശൈലിയും അതിലെ നർമം കലർന്ന ഡയലോഗ്കളും നന്നായി. പക്ഷെ 6പേജിൽ ഒതുക്കിയതു മാത്രം ശരിയായില്ല. പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യണം.
കുറെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും സോറി
Super?
Ethinte okee bakki varumoo