← Back to എന്റെ മാത്രം മീനുട്ടി [ആൽബി]

Comments

എന്റെ മാത്രം മീനുട്ടി [ആൽബി] · approved reader discussion

അമ്പാൻ • 25-03-2025 13:24

മുത്തേ പൊളി
ശംഭുവിനെ വീണ്ടും കാണാൻ
വന്നപ്പോൾ ആണ് മീനുവിനെ കണ്ടത്
തിരിച്ചു വരവിന് എല്ലാവിധ ആശംസകളും
❤️‍🔥❤️‍🔥❤️‍🔥❤️❤️‍🔥❤️❤️‍🔥❤️❤️🩵❤️‍🔥❤️🩵🩵

alby • 01-04-2025 22:20

Thank യു ബ്രൊ

നന്ദുസ് • 06-11-2024 16:51

സഹോ. ആൽബിച്ച..🙏🙏🙏🙏🙏
ന്റെ ഹൃദയത്തിൽ തട്ടിയ ഒരു പ്രണയകാവ്യം...
സത്യം പറഞ്ഞാൽ ആസ്വാധകരുടെ മനസ്സിനെ ഒന്ന് കുത്തിനോവിച്ചുകൊണ്ട്... വല്ലാതെ പടർന്നുപന്തലിക്കേണ്ട ഒരു കുഞ്ഞുവൃക്ഷത്തയ്യിനെ അതിന്റെ ശിഖരങ്ങളെ വെട്ടിയൊതുക്കിക്കൊണ്ട് ഒന്ന് ഊതിക്കാച്ചി കൂട്ടികുറുക്കി അവസാനം കൈവിട്ടുപോയ അവരുടെ പ്രണയത്തെ കൂട്ടിവിളക്കിച്ചേർത്തു... 🙏🙏🙏🙏
സൂപ്പർ.... സഹോ ❤️❤️❤️❤️❤️❤️

alby • 11-11-2024 13:30

നന്ദു ബ്രൊ......

ചുരുങ്ങിയ വാക്കുകളിൽ കഥയുടെ ജോണർ പറഞ്ഞുകഴിഞ്ഞു താങ്കൾ. ഈ കഥ 3-5 പാർട്ട്‌ ആയി എഴുതേണ്ട ഒന്നാണ്, അത്രയും എഴുതാനുള്ള സാഹചര്യം കഥയിലുണ്ട്,അത് ബ്രൊ മനസ്സിലാക്കി എന്നതിൽ സന്തോഷം.
പിന്നെ ഒരു പാർട്ടിൽ ചുരുക്കിയതിനു കാരണം എന്റെ സാഹചര്യങ്ങളും മറ്റും ആണ്. ഭാവിയിൽ മീനൂട്ടിയുടെ അൺകട്ട്‌ വേർഷൻ ഇറക്കാം എന്നുള്ള പ്രത്യാശയോടെ

സസ്നേഹം
ആൽബി

നിച്ചു • 02-08-2024 15:59

Nice story aayirunnu ❤️

alby • 03-08-2024 21:11

താങ്ക് you

MSDamodar • 24-06-2024 12:18

ചെറുതായിരുന്നങ്കിലും ഈ കഥ സൂപ്പറാ

alby • 24-06-2024 20:54

താങ്ക് യു ബ്രൊ

നിച്ചു • 02-08-2024 16:14

Nice story ❤️👍

alby • 03-08-2024 21:11

താങ്ക് യു നിച്ചു

Adarsh A • 24-06-2024 03:55

Nalla story Ethu pole ulla stories onnum eppam Ella eniyum varanam Aduth story ayit

alby • 24-06-2024 08:51

താങ്ക് യു ബ്രൊ

ഇനിയും ഇവിടെ ഉണ്ടാവും

JOSEPH • 23-06-2024 20:57

വെൽക്കം ബാക്ക് ആൽബി ബ്രോ.❤️

alby • 23-06-2024 22:09

താങ്ക് യു ബ്രൊ

സോജു • 23-06-2024 20:11

നിങ്ങളൊക്കെയാണ് മച്ചാനെ ഇവിടെ വേണ്ടത്..❤️ എന്തായാലും തിരിച്ചുവരവ് മിന്നിച്ചു... പുതിയ നല്ല കഥകളുമായി ഇനിയും വരുക..🔥

alby • 23-06-2024 20:44

താങ്ക് യു ബ്രൊ

ഇനി ഇവിടെ ഉണ്ടാകും

സുധ • 23-06-2024 18:26

അങ്ങനെ കാലങ്ങൾക്ക് ശേഷം മറ്റൊരാൾ കൂടി തിരിച്ചെത്തിയിരിക്കുന്നു. ഒരുപാട് ഭാഗങ്ങളായി വിപുലീകരിച്ചു മനോഹരമാക്കേണ്ടിയിരുന്ന ത്രെഡ് ആയിരുന്നു. എങ്കിലും അതിന്റെ ഉള്ളടക്കം കൈവിടാതെ പൂർണതയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്നേഹം ആൽബി. തുടർന്നും കഥകളുമായി കണ്ടുമുട്ടുമെന് പ്രതീക്ഷിക്കുന്നു.

alby • 23-06-2024 20:46

താങ്ക് യു സുധാ

കഥ ഒരു പാർട്ടിൽ തീർക്കാൻ കാരണം കുറെ നാളായി എഴുതിയിരുന്നില്ല എന്നതാണ്. ഒന്ന് ട്രാക്കിൽ വരട്ടെ ഈ കഥ പൊളിച്ചെഴുതുക എന്നത് മനസ്സിൽ ഉണ്ട്

കണ്ടതിൽ സന്തോഷം

സുധ • 25-06-2024 07:57

എത്ര മൂത്താലും അണ്ണാൻ മരം കേറ്റം മറക്കില്ലല്ലോ. അപ്പോ ട്രയൽ റൺ ഒന്നും വേണ്ട. ഈ കഥ ഇപ്പോൾത്തന്നെ പൂർണത നൽകുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തത്. പൊളിച്ചെഴുതുന്നത് താങ്കളുടെ ഇഷ്ടം. എന്തായാലും ആശംസകൾ.

alby • 25-06-2024 08:27

ആത്മവിശ്വാസം നൽകുന്ന വാക്കുകൾക്ക് നന്ദി

ആരോമൽ JR • 23-06-2024 13:23

അച്ചായൻ തിരിച്ചു വരും എന്ന് നിരീച്ച് കണ്ണിൽ എണ്ണയെഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു പാടായി

alby • 24-06-2024 00:06

വന്നുലോ..... ഇനി സന്തോഷിച്ചോളൂ ഞാൻ ഇവിടെ ഉണ്ടാവും. ശംഭുവും ഉടനെ വരും

Tom • 23-06-2024 12:20

ഐൻ്റ പൊന്ന് ബ്രോ വേണ്ടാ നിഷത്ത സംഗമം ബോർ അണ്

alby • 24-06-2024 08:51

ഇതിൽ എവിടെ ആണ് നിഷിദ്ധം

Raju Anathi • 23-06-2024 12:20

പ്രിയ ആൽബീ…ഒതുക്കത്തിൽ കഥ പറയാൻ അറിയുന്ന ആളാണ് നിങ്ങൾ. ഒത്തിരിയേറെ പറയാൻ വന്നിട്ട് ഒരൊറ്റ തവണ കൊണ്ട് അതെല്ലാം കൊട്ടിയിടാൻ ശ്രമിച്ച് ഒരു വൺ ലൈൻ ആയി അവസാനിച്ചു ഈ കഥ.
പല അധ്യായങ്ങളിലായി വികസിച്ച് വായനക്കാരെ കൈ പിടിച്ച് കൂടെ നടത്തി അവസാനം മീനൂട്ടിയെ വീണ്ടെടുത്ത് പുണർന്ന് നിന്നെങ്കിലോ..എന്താകുമായിരുന്നു ഈ കഥ.
അങ്ങനെ പടരാനും പന്തലിക്കാനും സ്ക്കോപ്പുള്ളതാണീ കഥ.

ആൽബി വരും ഇനിയും കഥകളൊത്തിരിയുമായി…സ്നേഹം

alby • 23-06-2024 13:55

ശരിയാണ് രാജു ഭായ്....

ഇത് ഒരു മിനിമം 5 പാർട്ട്‌ വേണ്ട കഥയാണ്, മിനിമം 30 പേജ് എല്ലാ പാർട്ടിലും.

ഒറ്റ പാർട്ടിൽ ചുരുക്കിയതിനു കാരണം ലാസ്റ്റ് ഞാൻ ഇട്ട നോട്ട് വായിച്ചാൽ പിടികിട്ടും. ഒരു തിരിച്ചുവരവിനുള്ള ശ്രമം ആണ്, അതിന്റെ തെറ്റുകുറ്റങ്ങൾ ഉണ്ട്, അത് അംഗീകരിക്കുന്നു

ഭാവിയിൽ ഈ കഥ താങ്കൾ പറഞ്ഞത് പോലെ എല്ലം ഉൾക്കൊള്ളിച്ച് വിപുലീകരിക്കാൻ ശ്രമിക്കാം. ഒന്ന് ട്രാക്കിൽ ആകേണ്ട സമയം എനിക്ക് വേണം അത്ര മാത്രം. അതുകൊണ്ട് ആണ് ഈ കഥ ഒറ്റ പാർട്ടിൽ തീർത്തത്

ആൽബി

jacobijac • 23-06-2024 10:05

Thirumbi vandhach👏🏻👏🏻

alby • 23-06-2024 13:30

അതെ, ഐ ആം ബാക്ക്

Dark Knight മൈക്കിളാശാൻ • 23-06-2024 08:02

വെൽക്കം ബാക്ക് ആൽബിച്ചാ.

alby • 23-06-2024 13:29

താങ്ക് യു ആശാനെ