എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]

📝 Ongoing

👁 285871 views ❤ 201 likes 💬 10 comments

എന്റെ മാത്രം നന്ദു ഏട്ടൻ Ente Maathram Nandu Ettan | Author : Vasu OG

ഞാൻ മീനാക്ഷി, വീട്ടിൽ മീനു എന്ന് വിളിക്കും.ഞാൻ പറയാൻ പോകുന്നത് എൻ്റെയും സന്ദീപ് എട്ടൻ്റെയും (നന്ദു) കഥയാണ്.

സന്ദീപെട്ടൻ  എൻ്റെ സ്വന്തം ചേട്ടൻ അല്ല, എൻ്റെ അമ്മായിയുടെ (അച്ഛൻ്റെ അനിയത്തി) മകനാണ്. ഞങ്ങടെ സാമ്പത്തികമായി വളരെ മുമ്പിലുള്ള ഒരു കുടുംബമാണ്. എൻ്റെ അച്ഛൻ (രഞ്ജിത്ത്), സന്ദീപ് ഏട്ടൻ്റെ അച്ഛൻ (പ്രദീപ്) വരളെ നല്ല കൂട്ടുകാര് ആയിരുന്നു.

അങ്ങനെ ആണ് എൻ്റെ അമ്മായി ( രജനി) സന്ദീപ് ഏട്ടൻ്റെ അച്ഛനെ കല്യാണം കഴിച്ചത്. എൻ്റെ അമ്മ (ആശ) സന്ദീപ് ഏട്ടൻ്റെ അച്ഛൻ്റെ  വളരെ അടുത്ത ഒരു ബന്ധുവാണ്.

അവർ രണ്ടുപേരും കൂടിയാണ് ബിസിനെസ്സ് എല്ലാം നോക്കി നടത്തിയിരുന്നത്. ഞങ്ങടെ ഫാമിലി നല്ല അടുപത്തിൽ ആയത്കൊണ്ട് ഞങ്ങളും അവരും പരസ്പരം കാണാറുണ്ടായിരുന്നു. സന്ദീപ് ഏട്ടനെ എനിക്ക് കുഞ്ഞിലെ തൊട്ട് ഇടമാണ്.

ഒരു ചേട്ടൻ എന്ന രീതിയിലല്ല ഞാൻ ഇഷ്ടപ്പെട്ടിരുന്നത്, പകരം ഒരു പുരുഷനായിയാണ് കണ്ടത്, എൻ്റെ  ഈ കാര്യം ആർകും അറിയില്ലായിരുന്നു.സന്ദീപ് ഏട്ടൻ 10ൽ പഠിക്കുമ്പോൾ ഒരു കാർ ആക്സിഡൻ്റിലാണ് സന്ദീപ് ഏട്ടൻ്റെ അച്ഛനും അമ്മയും മരിച്ചുപോകുന്നത്.

ഞാൻ അന്ന് 7ൽ പഠിക്കുന്നു അച്ഛനും അമ്മയും ഒറ്റപ്പെട്ടുപോയ സന്ദീപ് ഏട്ടനെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. ഒരു മകൻ്റെ സ്ഥാനം അവർ ഏട്ടന് കൊടുത്തു.

ആക്സിഡൻ്റ് നടക്കുന്നതിൻ്റെ മുൻപ് ഏട്ടൻ എല്ലാവരോടും മിണ്ടുമായിരുന്നൂ,

📚 Chapters

1 published

Related Stories

💬 Comments

View all comments