Chapter Title : എന്റെ മാത്രം പെണ്ണ് 2 [Alan]
എന്തായിരിക്കും ചോദിക്കാൻ വന്നത് ?... എത്തിയിരിക്കും മായ വന്നപ്പോൾ അമ്മ അത് ചോദിക്കാതിരുന്നത് ?...
ഇന്നി മായ എന്തെങ്കിലും പറഞ്ഞു കാണുമോ?... എയ് ഇല്ലായിരിക്കും ...)
ഇങ്ങനെ കുറെ ചിന്തകൾ മനസ്സിൽ ഉത്തരം കിട്ടാതെ കടന്നു കൂടി...
ആകെ ഒരു അസ്വസ്തതപ്പോലെ ....
ഇതെല്ലാം മനസ്സിൽ കിടന്നു മായയ എന്ത് ചെയ്യുകയാണ് എന്ന് അറിയാൻ വേണ്ടി ഞാൻ അവളെ ഒന്ന് ഒളിക്കണ്ണ് ഇട്ടു നോക്കി... അതാ അവൾ എന്നെയും നോക്കി ഇരുന്ന അലുവ കഴിക്കുന്ന്.. അവൾ എന്നെ നോക്കുന്ന് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ കണ്ണ് പിൻവലിച്ചു. എന്നാൽ മായ ഞാൻ നോക്കുന്നത് കണ്ട്...
പിന്നെ ഞാൻ അവളെ നോക്കാതെ എന്റെ ഫോൺ എടുത്ത് വെറുതെ തോണ്ടി കൊണ്ട് ഇരുന്ന് ... എന്നാല്ലും രണ്ട് മുന്ന് തവണ മായയെ ഞാൻ നോക്കി.. അപ്പോഴെല്ലാം അവൾ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുവായിരുന്നു... അപ്പോൾ തന്നെ ഞാൻ എന്റെ കണ്ണു പിൻവലിക്കും ...
ഒരു രണ്ടു മിനിറ്റിന് ഷേഷം എന്റെ കാലിൽ എന്തോ തട്ടിയതുപോലെ തോന്നി... നോക്കിയപ്പോൾ അത് മായയുടെ കാല് ആയിരുന്നു... ഞാൻ അപ്പോൾ തന്നെ മായയെ നോക്കി ... അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... എന്നിട്ട് എന്നോട് പറയട്ടെ എന്ന് ശബ്ദമില്ലാതെ ചോദിച്ചു ... ഞാൻ ആകെ ഒന്ന് ഞെട്ടി പൊയി... (അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി.. ഇതുവര അവൾ ഈ കാര്യം ആരോടും പറഞ്ഞിട്ടില്ല... അപ്പോൾ അമ്മ പറയാൻ വന്നത് എന്തായിരുന്നു...) ഇങ്ങനെ ഓരോ കാര്യങ്ങൾ ചിന്തിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മുടെ വിളി ...
മോനെ ഒന്ന് ഇഞ്ഞ് വന്നേ...
എന്താ അമ്മേ ... ഞാൻ അടുക്കളയിൽ ചെന്നിട്ട് ചോദിച്ചു...
മോനേ അ സതീഷ് ഏട്ടന്റെ കടയിൽ പോയി 2 പാക്കറ്റ് തൈര് വാങ്ങിച്ചോണ്ട് വാടാ...
എന്തുവാ അമ്മേ ഇത് .. ഞാൻ ഇപ്പോഴല്ലേ പുറത്തു പോയിട്ട് വന്നത് ... എന്തേലും വാങ്ങിക്കണം എങ്കിൽ അന്നേരം പറഞ്ഞുടായിരുന്നു... ഞാൻ അലപം ദേഷ്യത്തിൽ ചോദിച്ചു ...
ഞാൻ മറന്നുപ്പോയാടാ കുട്ടി ....
ഇനി അവിടെ നിന്നാൽ
💬 Comments
View all comments