0%

Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]

Author : Kambikathakal Read All Parts 411

കാറിന്റെ ചാവി ചേച്ചിയുടെ നേരെ നീട്ടി ....

ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിക്കാൻ തുടങ്ങി...

ഞങ്ങൾ രണ്ടും പരസ്പരം ഒന്നും മിണ്ടിയിരുത്തില്ല... ഒടുവിൽ കാറിലെ നിശ്ബദത മുറിച്ച് കൊണ്ട് ചേച്ചി പറഞ്ഞ്...

ഡാ നിന്നെ ഞാൻ സമ്മധിച്ചു ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്ര വലിയ കമ്പനി നോക്കി നടത്തുന്നില്ലേ... യാത്രക്കിടയിൽ ചേച്ചി പറഞ്ഞു...

ഞാൻ ഒരു പുഞ്ചിരി മാത്രം നല്കി...

നീ എന്താടാ ഇങ്ങനെ ചിരിക്കുന്നത്ത് ... ഞാൻ സീരിയസ്സ് ആയിട്ടാണ് പറഞ്ഞത്..

അല്ല ഈ കമ്പനി തുടങ്ങിയിട്ട് എത്ര വർഷം ആയി ?...

ഒന്നര വർഷം ആയി...

ഓഹോ....

അങ്ങനെ ഞങ്ങളുടെ സംസാരത്തിന് ഒടുവിൽ തീയേറ്റർ എത്തിയിരുന്നു...

അങ്ങനെ ഞങ്ങൾ തീയേറ്ററിൽ എത്തി കാറ് പാർക്ക് ചേയ്ത് ചേച്ചിയുമായി ഉള്ളിലേക് കയറി .... ഉള്ളിൽ കയറി തീവണ്ടി എന്ന സിനിമയ്ക്ക് ടിക്കറ്റും എടുത്ത അതിന് കയറി ... സിനിമക്ക് എന്തോ അധികം ആള് ഒന്നും ഇല്ലായിരുന്നു ഇറങ്ങിയിട്ട് കുറച്ചു ദിവസം അയത് കൊണ്ടായിരിക്കും എന്ന് വിചാരിച്ചു അവിടെ ഇരുന്നു...

അങ്ങനെ സിനിമയും കഴിഞ്ഞ ഞങ്ങൾ ഇറങ്ങി... ഞങ്ങൾക്ക് രണ്ട് പേർക്കും നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് അവിടുത്തെ ഒരു ഹോട്ടലിൽ കയറി ഫൂഡ് അടിച്ചു...

ഇനി എങ്ങോട്ടാണ് ? ...ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറി ഞാൻ ചോദിച്ചു...

ഇനി നമ്മുക്ക് ബീച്ചിലോട്ട് പോയാലോ .....

ഈ നട്ടുച്ചക്ക് ആണോ ബീച്ചിൽ പോകുന്നത്. സമയം 1.30 ആയതേ ഉള്ളു... ഞാൻ ചാടികയറി പറഞ്ഞു...

അതിന് എന്താണ്

എന്റെ പൊന്നു ചേച്ചി ചേച്ചിക്ക് എന്തെല്ലും കുഴപ്പം

💬 Comments

View all comments