Comments
സെക്കന്റ് പാർട്ട് എഴുത് ബ്രോ
Nalloru theame ayirunu..nalla presentation pages kootayirunu.. continuation akkamayirunu❤️❤️❤️
നല്ല ഒരു തീം ആണ് കൊറച്ചൂടെ കളിയുടെ പേജ് കൂട്ടമായിരുന്നു
കടമെടുത്ത കഥയാണ് എല്ലാവരും അഭിപ്രായം അറിയിക്കുക
മച്ചാനെ.... സംഭവം ഉഷാറായിരുന്നു... പെട്ടെന്ന് തീർന്നുപോയി.. കുഴപ്പമില്ല.... മായികാലോകം ഇനി വരുമോ.... ഇന്നാണ് ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ചു തീർന്നത്.... ഒന്നും പറയാനില്ലാട്ടോ... പൊളിച്ചടുക്കി..... എല്ലാം കൊണ്ടും ഉഷാറായിരുന്നു... അവസാനം വന്ന പണി...നല്ല ഒന്നാന്തരം ഇടിവെട്ട് പണിയായിപ്പോയി...... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ....ഈ കഥ ഇനി തുടരുകയൊന്നും വേണ്ട...ഇങ്ങൾ മായികാലോകം തുടരൂ..... മായയ്ക്കായി കാത്തിരിക്കുന്നു....
മായികലോകം എന്റേതല്ല എന്റെ ആദ്യത്തെ കഥയാണിത്
ദയവായി ക്ഷമിയ്ക്കുക. എഴുതിയത് എന്തായാലും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടേ പോകൂ. എപ്പോള്‍ അടുത്ത ഭാഗം തരാന്‍ കഴിയും എന്നു ഇപ്പൊഴും എനിക്കുറപ്പു പറയാന്‍ സാധിക്കുന്നില്ല.. പല പ്രാവശ്യം എഴുതാന്‍ ആയി ഇരുന്നതാണ്.. അപ്പോഴൊക്കെ ഓരോരോ ദുരന്തങ്ങള്‍ എന്റെ ജീവിതത്തിലേക്ക് കയറി വരുന്നു. ഇപ്പോള്‍ അതില്‍ നിന്നൊക്കെ recover ആയി വരുന്നു. തീര്‍ച്ചയായും വേഗത്തില്‍ തന്നെ എഴുതി തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ്.. എന്ന്.. മായികലോകം എഴുതിയ രാജുമോന്.
സെക്കന്റ് പാർട്ടിനുള്ളേത് ഉണ്ടായിരുന്നു. Super ❤
NIce story bro?
നമുക്ക് ഇത് 20-25 പേജ് ഉള്ള 20 ചാപ്റ്റർ ഉള്ള കഥയാക്കി വികസിപ്പിക്കണം...
നന്നായിട്ടുണ്ട്.. Bro..???പെട്ടെന്ന് തീർത്തത് sad ആയി... ??
നന്നായിരുന്നു but page കൂട്ടി detailed ആയിട്ട് എഴുതിയിരുന്നു എങ്കിൽ polichene
Super ❤️ kadha thudaranam bro