0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Author : Kambikathakal Read All Parts 3995

ഞാൻ എന്ത് ചെയ്തു ഉറക്കം കളയാൻ

ഞാൻ : ഒന്നുമറിയാത്ത പോലെ, ഇപ്പൊ ക്യുവിൽ നിന്നപ്പോ

പതിയെ ചിരിച്ചു കൊണ്ട്

അഭിരാമി : അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ നീയല്ലേ ചെയ്തത്

ഞാൻ : മ്മ്... എന്നാലും

അഭിരാമി : ഒരു എന്നാലും ഇല്ല മോൻ പോവാൻ നോക്കിയേ

ഞാൻ : ഹമ്.. ദുഷ്ട്ട...

അഭിരാമി : ആഹാ... പോടാ പോ

ഞാൻ : എന്നാ ഒരു പത്തുമിനിറ്റ് സംസാരിച്ചിരിക്കാം, അതിനു പറ്റില്ലേ

അഭിരാമി : ഹമ്.... അങ്ങനെയാണെങ്കിൽ കൊള്ളാം

ഞാൻ : എന്നാ വാ ഇവിടെയിരി

അഭിരാമി : അത് വേണ്ട അടുത്തിരുന്നാൽ നിനക്ക് പലതും തോന്നും

എന്ന് പറഞ്ഞ് അവിടെയുള്ള ഒരു കസേര എടുത്ത് കട്ടിലിൽ നിന്ന് കുറച്ചു മാറ്റിയിട്ട് ഇരുന്നു

ഞാൻ : ഞാൻ എന്താ പിടിച്ചു തിന്നോ ഇങ്ങോട്ട് അടുത്തിരിക്ക്

ചെറുതായി ചിരിച്ചു കൊണ്ട്

അഭിരാമി : ചിലപ്പോ പിടിച്ചു തിന്നാലോ

ഞാൻ : ഹമ്.... എന്നാ എവിടെങ്കിലും ഇരി

അഭിരാമി : എന്താ സംസാരിക്കാൻ ഉള്ളത്

ഞാൻ : എന്തെങ്കിലും പറയ്

അഭിരാമി : ഞാൻ എന്ത് പറയാൻ നീ പറയ്

ഞാൻ : ഇനി അതും ഞാൻ തുടങ്ങണോ

മുട്ടുകാലിൽ ഞെക്കി കൊണ്ട്

അഭിരാമി : വല്ലാത്ത ക്ഷീണം ഉണ്ടെടാ നീ പോയി കിടന്ന് ഉറങ്ങ് നമ്മുക്ക് പിന്നെ എപ്പോഴെങ്കിലും കാണാം

ഞാൻ : എന്ത് പറ്റി കാല് വേദനയുണ്ടോ

അഭിരാമി : മം.... അരമണിക്കൂറോളം ക്യു നിന്നതല്ലേ അതിന്റെയാ

എന്റെ തിരുമ്മൽ വിദ്യ എടുക്കാൻ സമയമായി

ഞാൻ : ആ ബെസ്റ്റ് രാവിലെ ഇതിലും വലിയ ക്യുവായിരിക്കും ഈ കാല് വേദനയും വെച്ചാണോ നിൽക്കാൻ പോവുന്നത്

അഭിരാമി : വേറെ എന്ത് ചെയ്യാനാ

ഞാൻ : ബാം വല്ലതും ഉണ്ടോ ഞാൻ തിരുമ്മി

💬 Comments

View all comments