0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Author : Kambikathakal Read All Parts 4020

അനങ്ങി അനങ്ങി അമ്പലത്തിൽ എത്തി അഞ്ചു മണിയോടെ തൊഴുത് ഇറങ്ങി, അഭിരാമിയെ കണ്ടപ്പോൾ അവര് മമ്മിയൂരു പോവാണെന്നു പറഞ്ഞു, അവരുടെ കൂടെ ഞങ്ങളും നടന്നു പോയി തൊഴുതു വന്നു, കുറച്ചു നേരം അമ്പലത്തിന്റെ അവിടെ ഇരുന്നു, അങ്ങോട്ട്‌ വന്ന

അഭിരാമി : പുന്നത്തൂർ കോട്ടയിൽ പോവുന്നുണ്ടോ

മായ : അവിടെ എന്താ

ഞാൻ : ആനകളെ കാണാൻ

മായ : എപ്പഴാ പോവുന്നത്

അഭിരാമി : പത്തു മണിയൊക്കെ ആവുമ്പോ അമ്പലത്തിൽ അന്നദാനം തുടങ്ങും അത് കഴിച്ച് അങ്ങോട്ട്‌ പോവും

ഞാൻ : എന്നാ അമ്പലത്തിൽ ഇറങ്ങുമ്പോ ഞങ്ങളെയും വിളിക്ക്, ഇല്ലേ ചേച്ചി

മായ : ആ ഇവിടെ വരെ വന്നിട്ടിനി അത് കാണാതെ പോവണ്ട

അഭിരാമിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : കുറച്ചു നേരം ഉറങ്ങാൻ ഉള്ള സമയം ഉണ്ട്, ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : മം....അതുണ്ട്..

അങ്ങനെ റൂമിൽ ചെന്ന് കിടന്നു, മായയുടെ വിളികേട്ട് എഴുനേറ്റ് മുഖം കഴുകി വന്ന് അമ്പലത്തിലേക്ക് പോയി അന്നദാനം കഴിച്ച് തിരിച്ചു റൂമിൽ വന്ന് കാറ് എടുത്ത് എല്ലാരും കൂടി പുന്നത്തൂർ കോട്ടയിൽ പോയി, അവിടെയൊക്കെ ചുറ്റി കറങ്ങും നേരം മായയുടെ അടുത്ത് ചെന്ന്

ഞാൻ : ചേച്ചി ഇങ്ങോട്ട് വാ ഒരു സാധനം കാണിച്ചു തരാം

മായ : എന്താടാ

ഞാൻ : വാ ഇങ്ങോട്ട്

മായയേയും കൊണ്ട് ഒരു ആനയുടെ അടുത്തേക്ക് പോയി, ഞങ്ങളുടെ പുറകേ അഭിരാമിയും വന്നിരുന്നു, ആനയെ കാണിച്ച്

ഞാൻ : കണ്ടോ ആനയുടെ അഞ്ചാം കാൽ

മായ : എവിടെ?

ചിരിച്ചു കൊണ്ട്

ഞാൻ : സൂക്ഷിച്ചു നോക്ക്

ആനയെ സൂക്ഷിച്ചു നോക്കി

മായ : പോടാ പട്ടി...

പുറകിൽ നിന്നും ചിരിച്ചു കൊണ്ട്

അഭിരാമി : ഇതായിരുന്നോ കാണിക്കാൻ കൊണ്ടുവന്നേ

💬 Comments

View all comments