Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
ശിൽപ : എന്നാ അത് വരെ സമയം പോവാൻ നമുക്ക് ഒരു ഗെയിം കളിക്കാം
വാസന്തി : ഗെയിം ഒന്നും കളിക്കാൻ ഞാനില്ലേ ഈ പ്രായത്തിൽ
ശിൽപ : അയ്യോ ആന്റി അങ്ങനത്തെ ഗെയിം ഒന്നുമല്ല, ഇത് ഒ എൽ പി ആണ്
ഞാൻ : അതെന്തോന്ന് ഗെയിം
ശിൽപ : അത് ഞങ്ങൾ കോളേജിലും ഹോസ്റ്റലിലുമൊക്കെ കളിക്കുന്ന ഗെയിം ആണ് ' ഒബേയ് ദ ഓർഡർ ഫ്രം ലക്കി പേഴ്സൺ '
ഞാൻ : നല്ല വലിയ പേരാണല്ലോ, നിങ്ങള് കണ്ടു പിടിച്ച ഗെയിം ആണോ
വാസന്തി : എന്ന് വെച്ചാൽ എന്താ
ഞാൻ : ആന്റി...' ഭാഗ്യവാൻ പറയുന്നത് അനുസരിക്കണം '
വീണ : നല്ല രസമുള്ള ഗെയിം ആണ് അമ്മേ
ഞാൻ : അല്ല ഈ ഭാഗ്യവാനെ എങ്ങനെ കണ്ടു പിടിക്കും
ശിൽപ : അത്, ഒരു കോയിൻ എടുത്ത് കറക്കും ആരുടെ അവസരം ആണോ അയ്യാൾ ' ഹെഡ് ഓർ ടെയിൽ ' വിളിക്കണം, അയ്യാൾ പറയുന്നത് വീഴുവാണെങ്കിൽ ആ ആളാണ് ഭാഗ്യവാൻ
വാസന്തി : എന്നിട്ട്?
വീണ : എന്നിട്ടെന്താ അമ്മേ, ഭാഗ്യവാൻ കൂട്ടത്തിലെ ഒരാളോട് ഒരു കാര്യം പറയും, അയ്യാൾ അതുപോലെ ചെയ്യണം
ഞാൻ : ചെയ്തില്ലെങ്കിലോ?
ശിൽപ : കോളേജിൽ ആണെങ്കിൽ നല്ല ഇടി കിട്ടും
ഞാൻ : ഇടിയോ....
വാസന്തി : അല്ലാ എന്തൊക്കെയാ ചെയ്യാൻ പറയുന്നത്?
ശിൽപ : അതൊന്നുമില്ല ആന്റി പാട്ട് പാടാനും മിമിക്രി കാണിക്കാനും ഡാൻസ് കളിക്കാനൊക്കെ പറയും, പിന്നെ ഭാഗ്യവാന്റെ ഇഷ്ട്ടം പോലെയിരിക്കും കാര്യങ്ങൾ
ഞാൻ : കൊള്ളാലോ ഗെയിം
വാസന്തി : പിന്നെ പിന്നെ ഡാൻസൊന്നും കളിക്കാൻ എന്നെ കൊണ്ട് പറ്റില്ല
എന്ന് പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റ
വാസന്തി : ഞാൻ ചായ
💬 Comments
View all comments