0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Author : Kambikathakal Read All Parts 4301

കഴിഞ്ഞു വരാം നീ പൊക്കോ

ഞാൻ : മം ശരി

പോവാൻ തുടങ്ങിയ എന്നോട്

രമ്യ : ഡാ അമ്പലത്തിൽ പോക്ക് എങ്ങനുണ്ടായിരുന്നു

ഞാൻ : അടിപൊളിയായിരുന്നു, ചേച്ചിക്കും വരായിരുന്നില്ലേ

രമ്യ : മം.. നമുക്ക് വേറെ ദിവസം പോവാടാ

ഞാൻ : എന്നാ ഞാൻ ഇറങ്ങുന്നു, ഉച്ചക്ക് ഞാൻ വരണോ

രമ്യ : ആ... നീ വാ..

ഞാൻ : മം...

ഡോർ അടച്ച് താഴേക്കു ചെന്ന എന്നോട്

സാവിത്രി : ചായ എടുക്കട്ടെ അജു

ഞാൻ : വേണ്ട ആന്റി ഞാൻ കുടിച്ചതാ

സാവിത്രി : ഉച്ചക്ക് വരൂലേ?

ഞാൻ : ആ.. ഞാൻ പോട്ടെ വൈകി

എന്ന് പറഞ്ഞ് താക്കോലും കൊണ്ട് ഷോപ്പിലേക്ക് ചെന്നു, സ്റ്റാഫുകളൊക്കെ വന്നു തുടങ്ങി എന്നെ കണ്ട്

ഗോപാലൻ : വൈകിയല്ലോ അജു

താക്കോൽ ഗോപാലൻ ചേട്ടന്റെ കൈയിൽ കൊടുത്ത്

ഞാൻ : ആ ചേട്ടാ, വേഗം തുറന്നേക്ക്

ഷോപ്പ് ഓപ്പൺ ചെയ്ത് എല്ലാരും അകത്തു കയറി, ആ സമയം ഓടി കിതച്ചു വന്ന മയൂനെ കണ്ട്

ഞാൻ : നേരത്തെ ആണല്ലോ

ഷോപ്പിൽ കയറി വന്ന്

മയൂഷ : പോടാ...

ബില്ലിംഗ് കൗണ്ടറിൽ വന്നിരുന്ന്

മയൂഷ : മഞ്ജുവും ഭർത്താവും വന്നിരുന്നു

ഞാൻ : ആ ഓണമൊക്കെ അടിച്ച് പൊളിച്ചതിന്റെ ക്ഷീണം ആയിരിക്കും

മയൂഷ : അങ്ങനെ അടിച്ചു പൊളിയൊന്നും ഉണ്ടായിരുന്നില്ല, നിനക്കോ?

ഞാൻ : ഞാൻ ഗുരുവായൂർ പോയില്ലേ, മഞ്ജു പോയോ?

മയൂഷ : ആ.. ഇപ്പൊ ഇറങ്ങി കാണും

ഞാൻ : മം... എന്നാ ജോലി തുടങ്ങിക്കോ ഞാൻ ഓഫീസിൽ ഉണ്ടാവും

എന്ന് പറഞ്ഞ് ഞാൻ ഓഫീസിലേക്ക് നടന്നു, ഉച്ചക്ക് രമ്യയുടെ വീട്ടിലേക്ക് ഇറങ്ങി, അവിടെ പോയിട്ട് വേണം വല്ലതും കഴിക്കാൻ, അവിടെ എത്തിയതും സാവിത്രിയും രമ്യയും മായയും ഇരുന്ന്

💬 Comments

View all comments