Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]
: അവള് ടി വി യുടെ മുന്നിൽ ഉണ്ട്
ഹാളിൽ ചെന്നിരുന്നു ചായ കുടിക്കും നേരം
സുരഭി : ചേടത്തി ഇവന് മൊബൈലിൽ കളി കുറച്ചു കൂടുതലാ, ഒന്ന് സൂക്ഷിച്ചേക്ക്
ഞാൻ : പിന്നെ ഒന്ന് പോ അമ്മായി
സുരഭി : മം മം വല്ല പെൺകൊച്ചിനേയും വിളിച്ചു കൊണ്ട് വരുമ്പോൾ അറിയാം
ഞാൻ : ആ അമ്മായി തന്നെ അത് പറയണം, നല്ല ടീമാണ്
ഫോൺ എടുത്ത് ഇന്നലെ കിട്ടിയ ഫോട്ടോസ് നോക്കി ചായ കുടിക്കും നേരം
സുരഭി : ദേ ചേടത്തി കണ്ടില്ലേ ഫുൾ ടൈം അതിൽ കുത്തിയിരുപ്പാണ്
സുരഭി അടുത്തേക്ക് വരുന്നത് കണ്ട് വേഗം ഫേസ്ബുക്കിലെ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തു, അടുത്ത് വന്ന് നിന്ന് ഫോൺ ബലമായി പിടിച്ചു വാങ്ങി നോക്കി
സുരഭി : ഇതിൽ എന്തോന്നാ ഇതിനും മാത്രം നോക്കാൻ
ചിരിച്ചു കൊണ്ട്
ഞാൻ : അത് ഫേസ്ബുക്കാണ് അമ്മായി
സുരഭി : ഓ.. എനിക്കറിയാത്ത പോലെ, പോടാ
ഫോണിൽ സേർച്ച് ചെയ്തു കൊണ്ട്
സുരഭി : എല്ലാം ലോക്കാക്കി വെച്ചേക്കുവാണല്ലോ, സത്യം പറയട എന്താ ഇതിൽ
കളിയാക്കി കൊണ്ട്
ഞാൻ : അയ്യേ ചമ്മി പോയി
ഫോൺ എനിക്ക് തിരിച്ചു തന്ന്
സുരഭി : ഹമ് ഞാൻ കണ്ടു പിടിച്ചോളാം
ഗ്ലാസ് സുരഭിക്ക് കൊടുത്ത്
ഞാൻ : പിന്നെ ഉണ്ട പിടിക്കും
ഗ്ലാസുമായി അടുക്കളയിലേക്ക് പോയ സുരഭിയുടെ പുറകേ നടന്ന്
ഞാൻ : കുഞ്ഞമ്മാവൻ വിളിച്ചിരുന്നോ അമ്മായി
സുരഭി : ഇല്ലടാ, രാത്രി വിളിക്കോയിരിക്കും
ഞാൻ : മം..
അടുക്കളയിൽ എത്തി
ഞാൻ : കഴിക്കാൻ എന്താമ്മേ?
അമ്മ : പുട്ട് ഉണ്ടാക്കുന്നത് കണ്ടില്ലേ നീയ്
ഞാൻ : ഓ പുട്ടാണോ...
സുരഭി : പോയി കുളിക്കാൻ നോക്കടാ
ഞാൻ : ആ എന്നാ ഞാൻ
💬 Comments
View all comments