എന്റെ മാവും പൂക്കുമ്പോൾ 14 [R K]

📝 Ongoing

👁 1276903 views ❤ 759 likes 💬 16 comments

എന്റെ മാവും പൂക്കുമ്പോൾ 14 Ente Maavum pookkumbol Part 14 | Author : RK [ Previous Part ] [ www.kambistories.com ]

" എല്ലാവരുടേയും സപ്പോർട്ടിനും വിമർശനങ്ങക്കും നന്ദി "

താക്കോൽ വാങ്ങി ഷോപ്പിലെത്തി ഇരിക്കും നേരം ഡെലിവറി സ്റ്റാഫ് രണ്ടു പേര് എത്തി മയു അവർക്ക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്ത് ഇരിക്കുന്നേരം അങ്ങോട്ട്‌ ചെന്ന്

ഞാൻ : അല്ല മയു ഒരാള് വന്നില്ലേ

മയൂഷ : ഏയ്‌ ഇല്ല

ഞാൻ : മം...

മയൂഷ : പിന്നെ ഒരാളെ വേഗം ബില്ലിങിലേക്ക് എടുക്കണം, ഈ ഓർഡർ എടുക്കലും ബില്ലടിയും കൂടി എനിക്ക് ഒറ്റക്ക് പറ്റില്ല

ഞാൻ : ആ നോക്കുന്നുണ്ട്, കുറച്ചു ദിവസം അഡ്ജസ്റ്റ് ചെയ്യ്

മയൂഷ : മം...

ഉച്ച കഴിഞ്ഞ് രമ്യയുമായി ഷോപ്പിലേക്ക് എത്തിയ നേരം

മയൂഷ : അജു

ഞാൻ : എന്താ

മയൂഷ : ഒരു ഓർഡർ വന്നട്ടുണ് പെട്ടെന്ന് എത്തിക്കണം എന്ന് പറഞ്ഞു

ഞാൻ : അവര് രണ്ടു പേരും എവിടെ

മയൂഷ : അവര് ഡെലിവറിക്ക് പോയേക്കുവാ

അങ്ങോട്ട്‌ വന്ന

രമ്യ : എന്താ അജു

ഞാൻ : ഒന്നുല്ല ചേച്ചി ഒരു അർജെന്റ് ഓർഡർ വന്നട്ടുണ്ട് അത് കൊടുക്കണം, അവര് രണ്ടു പേരും വേറെ ഡെലിവറിക്ക് പോയേക്കുവാ

രമ്യ : അതിനെന്താ പിള്ളേരെ ആരെയെങ്കിലും പറഞ്ഞു വിട്

ഞാൻ : ആ...

രമ്യ ഓഫീസിൽ കയറിയ നേരം

ഞാൻ : എവിടെന്ന ഓർഡർ

മയൂഷ : ആ നേവിക്കാരുടെ ഫ്ലാറ്റിൽ നിന്നാ

ഞാൻ : എന്നാ റെഡിയാക്കിക്കോ ഞാൻ കൊടുത്തേക്കാം

മയൂഷ : ഏ... വേറെ ആരെയെങ്കിലും വിടാനല്ലേ മേഡം പറഞ്ഞത്

ഞാൻ : അതൊന്നും കുഴപ്പമില്ല ഞാൻ

📚 Chapters

1 published

Related Stories

💬 Comments

View all comments