0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : Kambikathakal Read All Parts 1582

: മം... ആന്റി പോവുന്നുണ്ടോ?

സാവിത്രി : അവൻ വിളിച്ചിരുന്നു, ഇവളേയും കൊച്ചിനേയും തനിച്ചാക്കി ഞാൻ എങ്ങനെയാ പോവുന്നത്

മായ : ഞാൻ വിട്ടട്ടു വേണ്ടേ പോവാൻ

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാത്തിനും ഒരു തീരുമാനമായെന്ന് മനസിലായി എഴുന്നേറ്റ്

ഞാൻ : ഞാൻ എന്നാ പോവാൻ നോക്കട്ടെ

ഇറങ്ങാൻ നേരം

മായ : ക്ലിനിക് തുടങ്ങാൻ ഇനി വേറെ ബിൽഡിംഗ്‌ നോക്കണ്ട അജു

ഞാൻ : മം...

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് നേരെ ഷോപ്പിലേക്ക് ചെന്നു, അകത്തു കയറും നേരം

മയൂഷ : മേഡത്തിന്റെ ഹസ്ബൻഡ് വന്നട്ടുണ്ട്

ഞാൻ : ആ അറിഞ്ഞു

മയൂഷ : ഷോപ്പ് വേറെയാർക്കോ വിൽക്കാൻ പോവാണെന്നു പറയുന്നുണ്ടായിരുന്നു സത്യമാണോ

ഞാൻ : മം...

മയൂഷ : അയ്യോ അപ്പൊ ജോലി പോവോ?

ഞാൻ : ഏയ്‌.. ഞാൻ ഒന്ന് പോയി നോക്കട്ടെ

എന്ന് പറഞ്ഞ് ഓഫീസിലേക്ക് കയറി, എന്നെ കണ്ടതും

മനോജ്‌ : അല്ല ആരിത് അജുവോ, വാ ഇരിക്ക്

രമയുടെ അടുത്തുള്ള കസേരയിൽ ഇരുന്ന്

ഞാൻ : ചേട്ടൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ

ചിരിച്ചു കൊണ്ട്

മനോജ്‌ : എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി, അല്ല അജുന്റെ സ്റ്റഡിയൊക്കെ എങ്ങനെ പോവുന്നു

ഞാൻ : കുഴപ്പമില്ല...

മനോജ്‌ : മം... പിന്നെ അജു ഞാൻ ഇനി ഫോറിനിൽ തന്നെ സെറ്റിൽ ചെയ്യാനാ പ്ലാൻ, അത് കൊണ്ട്...

ഞാൻ : ആ ഞാൻ അറിഞ്ഞു

മനോജ്‌ : ഏ.. വീട്ടിൽ പോയിരുന്നോ?

ഞാൻ : മം...

മനോജ്‌ : ഓ... അപ്പൊ ഇനി ഞാൻ വിശദീകരിക്കണ്ട കാര്യമില്ലല്ലോ , ഇവിടെയുള്ള ആർക്കും ജോലിയൊന്നും പോവില്ല ഇവിടെത്തന്നെ തുടരാം പക്ഷെ അജുന്റെ കാര്യം

ഞാൻ : എന്താ...?

മനോജ്‌ : അല്ല ഈ മാനേജർ പോസ്റ്റിലേക്ക് ഓൾറെഡി അവർക്ക് ആളുണ്ട്, പിന്നെ അജുന് ബില്ലിംഗിൽ നിൽക്കാലോ, എന്നാലും ഒരു പ്രശ്നം അവർക്ക് ഫുൾടൈം ആളുവേണമെന്നാ പറയുന്നത്

' രാജാവായി നടന്ന സ്ഥലത്ത് ഇനി ഒരു ബില്ലിംഗ് സ്റ്റാഫായി ഒരു അധികാരവും ഇല്ലാതെ

💬 Comments

View all comments