Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]
സീനത്ത് : മം... എന്നാ പോയാലോ
ഞാൻ : ഇപ്പഴോ?
സീനത്ത് : ആ പോവുന്ന വഴിക്ക് ടൈലറിങ് ഷോപ്പിൽ ഒന്ന് കേറാന്നുണ്ട്
ഞാൻ : എന്നാ വാ പോവാം
സീനത്ത് : അവളെവിടെ?
ഞാൻ : കൊച്ച് കരയുന്നുണ്ടായിരുന്നു
ഷംനയുടെ മുറിയുടെ വാതിലിൽ തട്ടി
സീനത്ത് : മോളെ ഞങ്ങൾ ഇറങ്ങുവാ
വാതിൽ തുറന്ന് സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്ന സീനത്തിനെ നോക്കി
ഷംന : ഉമ്മയെന്താ കല്യാണത്തിന് വല്ലതും പോവാണോ?
സീനത്ത് : നീയല്ലേ ഇന്നലെ പറഞ്ഞത് ഇഷ്ട്ടമുള്ള ഡ്രെസ്സൊക്കെ ഇടാൻ
ഷംന : മം... അതും പറഞ്ഞ് ഇതിപ്പോ കണ്ടാൽ എന്റെ അനിയത്തിയാണെന്നല്ലേ പറയു
ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ അപ്പോഴേ പറഞ്ഞില്ലേ
സീനത്ത് : ഓ മതി രണ്ടും കൂടി കളിയാക്കിയത്, നീ വാതിൽ അടച്ചേക്ക്
ഷംന : അല്ല ഇത്ര നേരത്തെ എങ്ങോട്ടാ?
കൈയിലെ കവർ കാണിച്ച്
സീനത്ത് : ആ റംലത്തിന്റെ കടയിൽ കേറാന്നുണ്ട്
ഷംന : മം...
പുറത്തേക്കിറങ്ങി കാറിൽ കയറും നേരം, പുഞ്ചിരിച്ചു കൊണ്ട്
ഷംന : അർജുൻ ഉമ്മയെ ഒന്ന് നോക്കിക്കോളണേ ആരെങ്കിലും തട്ടിക്കൊണ്ടു പോവാതെ
ചിരിച്ചു കൊണ്ട്
ഞാൻ : അത് ഞാനേറ്റു
എന്ന് പറഞ്ഞ് കാറിൽ കയറി സ്റ്റാർട്ട് ചെയ്തു, സീനത്ത് മുന്നിൽ കയറി ഡോർ അടച്ചതും കാറ് മുന്നോട്ടെടുത്തു പതിയെ ഗേറ്റിന് പുറത്തേക്കിറങ്ങി, പോവുന്നേരം പരിഭ്രമിച്ചിരിക്കുന്ന സീനത്തിനെ നോക്കി
ഞാൻ : ഇത്തക്ക് എന്ത് പറ്റി?
എന്നെ നോക്കി
സീനത്ത് : എന്താ അർജുൻ?
ഞാൻ : അല്ല എന്തോ ഒരു ടെൻഷൻ പോലെ
സീനത്ത് : ഏയ് ഒന്നുല്ല
ഞാൻ : മം...ബീനാന്റി ഇന്നലെ വിളിച്ചിരുന്നോ?
ഒന്ന് പരുങ്ങി കൊണ്ട്
സീനത്ത് : ഏയ് ഇല്ല, എന്താ അർജുൻ?
ഞാൻ : ചോദിച്ചുന്നുള്ളു
സീനത്ത് : മം...
ഞാൻ : അല്ല ഇത് പുതിയ ഡ്രസ്സ് തയ്യ്ക്കാനാണോ?
സീനത്ത് : ഏയ് അല്ല, പഴയ ഡ്രെസ്സാണ് ഷെയ്പ്പാക്കാൻ വേണ്ടി
ഞാൻ : അതെന്താ?
സീനത്ത് : പഴയ ഡ്രെസ്സൊക്കെ ലൂസായി
💬 Comments
View all comments