Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]
: അത് നാളെ കാണാം
ബീന : മം... പിന്നെ അവളെ ഒന്ന് വിളിച്ചേക്ക്
ഞാൻ : വിളിക്കാൻ പറഞ്ഞോ?
ബീന : എന്നോട് സൂചിപ്പിച്ചു
ഞാൻ : മം ശരിയെന്ന
കോള് കട്ടാക്കി വേഗം സീനത്തിനെ വിളിച്ചു
സീനത്ത് : സോറി അർജുൻ
ഞാൻ : ഒരു സോറി മനുഷ്യൻ ഇവിടെ പേടിച്ചു പണ്ടാരമടങ്ങി
സീനത്ത് : അത് പെട്ടെന്ന് അങ്ങനെ ചെയ്തപ്പോ എനിക്ക്
ഞാൻ : ഹമ്... ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല
സീനത്ത് : സോറി...
ഞാൻ : മം.. ഇപ്പൊ എന്ത് ചെയ്യുവാ?
സീനത്ത് : കിടക്കുവാണ്
ഞാൻ : മ്മ് നല്ല ക്ഷീണം കാണുമല്ലേ?
സീനത്ത് : എന്താ?
ഞാൻ : അല്ല എനിക്ക് തരാനുള്ളത് വഴുതനങ്ങയ്ക്ക് കൊടുത്തു കിടക്കുവല്ലേ
സീനത്ത് : അയ്യേ... ബീന ചേച്ചി അതും പറഞ്ഞോ?
ഞാൻ : മം.. പറഞ്ഞു പറഞ്ഞു
സീനത്ത് : ശ്ശെ....
ഞാൻ : ഹമ്... നാളെ കാണട്ടെ ഞാൻ ശരിയാക്കി തരാം
സീനത്ത് : അയ്യോ എന്താ...?
ഞാൻ : നാളെ വാ വെച്ചട്ടുണ്ട് ഞാൻ
സീനത്ത് : ഞാൻ സോറി പറഞ്ഞില്ലേ
ഞാൻ : പിന്നേ സോറി ആർക്ക് വേണം
സീനത്ത് : പിന്നെ എന്ത് വേണം?
ഞാൻ : അത് നാളെ പറയാം
സീനത്ത് : മം...
ഞാൻ : എന്നാ കിടന്നോ
സീനത്ത് : മ്മ്..
ഒരു ഭൂകമ്പം വന്നുപോയത് പോലെ അത് മാറിക്കിട്ടിയ ആശ്വാസത്തിൽ ഞാൻ വീണ്ടും കിടന്നുറങ്ങി. വൈകുന്നേരം ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണർന്നത്, മായയാണ് വിളിക്കുന്നത്, കോൾ എടുത്ത്
ഞാൻ : ആ ചേച്ചി
മായ : ഈവെനിംഗ് വരാമെന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ അജു
ഞാൻ : ഓഹ്, മറന്നു ചേച്ചി ഞാൻ ഇപ്പൊ തന്നെ വരാം
മായ : മം.. ഉറങ്ങുവായിരുന്നോ?
ഞാൻ : ഏയ് ഇല്ല, ഞാൻ ദേ വരുന്നു
എന്ന് പറഞ്ഞ് കോൾ കട്ടാക്കി രതീഷിനെ ഫോൺ വിളിച്ച്
ഞാൻ : ഡാ നീ എവിടെയുണ്ട്?
💬 Comments
View all comments