Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]
: ആദ്യം നാളെ വല്ലതും നടക്കോന്ന് നോക്കട്ടെ എന്നിട്ടല്ലേ അടുത്ത പ്രാവശ്യം
രതീഷ് : അതൊക്കെ നടക്കും, നീ കൊണ്ടന്നാൽ മതി
ഞാൻ : മം...
മായയുടെ വീടിന് മുന്നിൽ ബൈക്ക് നിർത്തി
ഞാൻ : നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം
എന്ന് പറഞ്ഞ് ഞാൻ വീടിനകത്തേക്ക് കയറി, സോഫയിൽ ഇരുന്ന് ടി വി കണ്ടുകൊണ്ടിരുന്ന സാവിത്രിയുടെ അടുത്തേക്ക് ചെന്ന്
ഞാൻ : ആന്റി..
പുറകിലേക്ക് തിരിഞ്ഞു നോക്കി
സാവിത്രി : ആ അജു എത്തിയോ, ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ ഇപ്പൊ
ഞാൻ : എങ്ങനെ വരാനാ ആന്റി അതുപോലുള്ള പണിയല്ലേ മനോജേട്ടൻ തന്നത്
സാവിത്രി : മം... അതും പറഞ്ഞ്, ഇങ്ങോട്ട് വന്നാൽ എന്താ അജു
ഞാൻ : മടിയായി ആന്റി
സാവിത്രി : ഹമ്..എന്നാ ഇരിക്ക് ഞാൻ മായയെ വിളിക്കാം
എന്ന് പറഞ്ഞ് സാവിത്രി എഴുന്നേറ്റ് മായയുടെ റൂമിലേക്ക് നടന്നു, കസേരയിൽ ഇരുന്ന എന്റെ മുന്നിലൂടെ അണ്ണൻ നടന്നു പോവുന്നത് കണ്ട് ' ഇങ്ങേരുത് എപ്പൊ എത്തി ' എന്ന് മനസ്സിൽ വിചാരിച്ചതും കുഞ്ഞു നിക്കറും ബനിയനും ഇട്ടുകൊണ്ട് മായ എന്റെ അടുത്തേക്ക് വന്നു, കസേരയിൽ നിന്നും എഴുന്നേറ്റ്
ഞാൻ : ആ ചേച്ചി
ചിരിച്ചു കൊണ്ട്
മായ : എന്താണ് അജു ഇപ്പൊ ഇങ്ങോട്ട് വരാൻ ഒരു ബുദ്ധിമുട്ട്, രമ്യ പോയത് കൊണ്ടാണോ
ഞാൻ : ഏയ്...
മായ : മ്മ്... ആ പിന്നെ ക്‌ളീനിംഗിന് ഞാൻ ശാന്തയെ ഏൽപ്പിച്ചു, ഇപ്പൊ കഴിയാറായിക്കാണും, അജു ഈ ക്യാഷ് കൊണ്ട് പോയി അവർക്ക് കൊടുത്തേക്ക്
എന്ന് പറഞ്ഞ് കുറച്ചു പൈസ എനിക്ക് തന്നു, അത് മേടിച്ച്
ഞാൻ : ചേച്ചി പറഞ്ഞിട്ട് ഞാൻ ഫ്രണ്ടിനെയും കൊണ്ടാ വന്നത്
മായ : അത് സാരമില്ല, അവനും എന്തെങ്കിലും കൊടുത്തേക്ക്
ഞാൻ : മം...
മായ : എന്നിട്ട് ഫ്രണ്ട് എവിടെ?
ഞാൻ : പുറത്തുണ്ട്
ഈ സമയം കൊച്ചിനേയും കൊണ്ട് അങ്ങോട്ട് വന്ന
സാവിത്രി : അജു പോവല്ലേ
എന്ന് പറഞ്ഞ് സാവിത്രി റൂമിലേക്ക് പോയി,
💬 Comments
View all comments