Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]
ഞാൻ ഇടക്ക് കാണാറുണ്ട്,
ഞാൻ : ഏ..എവിടെവെച്ച്?
മുഹമ്മദ് : ഞാൻ ആ ബസ്സ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിലാ ഓടുന്നത്
ഞാൻ : ഓ... ഞാൻ ഇതുവരെ ശ്രെദ്ധിച്ചില്ല അങ്കിൾ
മുഹമ്മദ് : എന്നാ നിങ്ങള് സംസാരിച്ചിരിക്ക്, റംലെ നീ വരുന്നുണ്ടോ ഞാൻ ഇറങ്ങുവാ
റംലത്ത് : അള്ളോ പോവല്ലേ ഞാൻ ഈ ഡ്രസ്സൊന്ന് മാറ്റിയേച്ചും വരാം
സൽമ : ഉമ്മ എവിടെപ്പോണ്?
റംലത്ത് : നിന്നോട് പറഞ്ഞിരുന്നില്ലേ മാർക്കെറ്റിൽ പോവാനുണ്ടെന്ന്
സൽമ : ഓ...
മുഹമ്മദ് : വേഗം വാ എന്നാ വേറെ ഓട്ടം ഉള്ളതാണ്
എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ് പുറത്തിറങ്ങാൻ നേരം സീനത്തിനെ നോക്കി
റംലത്ത് : ഇക്ക എന്നാ ഇവളെ ഒന്ന് വീട്ടിലാക്ക് ഒരു ഓട്ടം കളയണ്ട, അപ്പോഴേക്കും ഞാൻ റെഡിയായി നിൽക്കാം
എന്റെ കൂടെ വീട്ടിൽ പോവാൻ കാത്തിരുന്ന
സീനത്ത് : അത് സാരമില്ല ഇത്ത ഞാൻ നടന്ന് പൊക്കോളാം
കളിയാക്കി കൊണ്ട്
റംലത്ത് : എന്തിനാ മോളെ ഈ വെയിലത്തു നടന്നു വെറുതെ ഉള്ള സൗന്ദര്യം കളയുന്നത്, ഇക്ക കൊണ്ടുപോയി വിടും നീ ചെല്ല്
മറുപടിയൊന്നും പറയാൻ പറ്റാതെ പതിയെ എഴുന്നേറ്റ് പരിഭവത്തോടെ എന്നെയൊന്ന് നോക്കി
സീനത്ത് : എന്നാ ഞാൻ പോണ്, രണ്ടു ദിവസം കഴിഞ്ഞു വരാം ഇത്ത
എന്ന് പറഞ്ഞ് സീനത്ത് മുഹമ്മദിന്റെ പുറകേ പോയി, അവര് പോയതും കവറും കൊണ്ട് റംലത്ത് അകത്തേക്ക് പോയി എന്നെ സെറ്റിയിൽ പിടിച്ചിരുത്തി അടുത്തിരുന്ന്
സൽമ : ഡാ എന്താ പിന്നെ നിന്റെ വിശേഷം, എന്താ ഇപ്പൊ പരിപാടി?
ഞാൻ : എന്ത് പരിപാടി കോളേജിൽ പോവുന്നുണ്ട്, നീയോ?
സൽമ : ഓ എനിക്കെന്ത് ഇവിടെ കടയിൽ വന്നിരിപ്പ് അല്ലാതെന്ത്
ഞാൻ : അല്ല നീ അപ്പൊ പോയതൊന്നും എഴുതിയെടുത്തില്ലേ?
സൽമ : ഓഹ് ഉണ്ടയാ രണ്ടു തവണ നോക്കി പിന്നെ വിട്ടു
ഞാൻ : ഹമ്... അതെങ്ങനെയാ മര്യാദക്ക് ക്ലാസ്സിൽ ഇരുന്നെങ്കിൽ എന്നെപ്പോലെ ജസ്റ്റ് പാസെങ്കിലും ആവായിരുന്നു
എന്റെ കൈയിൽ നുള്ളി
സൽമ : ഒന്ന് പതുക്കെ പറയടാ
💬 Comments
View all comments