എന്റെ മാവും പൂക്കുമ്പോൾ 18 [R K]
📝 Ongoing
👁 925533 views ❤ 944 likes 💬 35 comments
എന്റെ മാവും പൂക്കുമ്പോൾ 18 Ente Maavum pookkumbol Part 18 | Author : RK [ Previous Part ] [ www.kambistories.com ]
ഉച്ചയുറക്കം കഴിഞ്ഞ് വൈകുന്നേരം ചായ കുടിക്കും നേരം മായയുടെ കോൾ വന്നു, കോൾ എടുത്ത്
ഞാൻ : ആ ചേച്ചി...
മായ : അജു രാവിലെ വീട്ടിൽ വന്നിരുന്നോ? മല്ലിയക്ക പറഞ്ഞു
ഞാൻ : ആ വന്നിരുന്നു
മായ : എന്താ കാര്യം അജു?
ഞാൻ : ഏയ് ഒന്നുല്ല ചേച്ചി കുറച്ചു ക്യാഷിന്റെ ആവശ്യമുണ്ടായിരുന്നു അതാ
മായ : ആണോ, എന്നാലൊന്ന് വിളിക്കായിരുന്നില്ലേ
ഞാൻ : കുഴപ്പമില്ല ചേച്ചി ക്യാഷ് റെഡിയായി, അതാ പിന്നെ വിളിക്കാതിരുന്നത്, തൃശ്ശൂർ എന്താ വിശേഷം? പോവുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ
മായ : മം...ഇവിടെ കുറച്ചു കാര്യങ്ങളുണ്ടായിരുന്നു അജു അതാ പെട്ടെന്ന് വന്നത്
ഞാൻ : മം ഇന്ന് തന്നെ വരോ?
മായ : ഇല്ല രണ്ടു ദിവസം പിടിക്കും
ഞാൻ : എന്നാ ശരി വരുമ്പോ വിളിക്ക്
മായ : ഓക്കേ അജു ബൈ
ഞാൻ : ബൈ...
കോള് കട്ടാക്കി സൽമ ഡൌൺലോഡ് ചെയ്തു തന്ന വാട്സ്ആപ്പ് ഉപയോഗിച്ച് നോക്കി ഞാൻ ടി വി കണ്ടുകൊണ്ടിരുന്നു, രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് കിടക്കാൻ നേരം പത്തുമണിയോടെ നേവി ഫ്ലാറ്റിലെ ലൂസിയുടെ കോൾ വന്നു, കോൾ എടുത്ത്
ഞാൻ : ഹലോ മേഡം
ലൂസി : ഹായ് അർജുൻ, വീട്ടിലാണോ?
ഞാൻ : അതെ മേഡം
ലൂസി : ഉറങ്ങുവായിരുന്നോ?
ഞാൻ : ഇല്ല, എന്താ?
ലൂസി : അർജുന് ഫോർവീലർ ഓടിക്കാൻ അറിയാമോ?
മനസ്സിൽ ചിരിച്ചു കൊണ്ട്
ഞാൻ : അറിയാലോ മേഡം, എന്താ കാര്യം?
ലൂസി : താങ്ക് ഗോഡ്,
💬 Comments
View all comments