0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : Kambikathakal Read All Parts 3230

പച്ചനിറം ഉള്ള വെള്ളവുമുള്ള വിശാലമായ കുളക്കടവിലേക്ക് ഞങ്ങൾ എത്തി, പുറമേ നിന്ന് നോക്കിയാൽ പോലും ഒന്നും കാണാത്ത രീതിയിൽ നിറയെ മരങ്ങൾ വളർന്നു നിൽക്കുന്ന കുളം കാണുമ്പോൾ തന്നെ മനസ്സിൽ ചെറിയൊരു ഭയം തോന്നുമെങ്കിലും എല്ലാരും കൂടെയുള്ളത് കൊണ്ട് ആ ഭയം എന്നെ വേട്ടയാടിയില്ല, കടവില്ലെത്തിയതും മിഥുനും സൂരജും തോർത്തൊക്കെയുടുത്ത് കുളത്തിലേക്ക് ചാടി, നീന്തൽ അറിയാമെന്നൊക്കെ വലിയ വീരവാദം പറഞ്ഞെങ്കിലും പണ്ടെങ്ങോ നീന്തിയ ഒരു ഓർമ്മ മാത്രമേ എന്റെ മനസ്സിലുള്ളു, തോർത്തും പിടിച്ചു നിൽക്കുന്ന എന്നെ കണ്ട്, കാർത്തികയുടെ ഡ്രസ്സ്‌ ഊരി തോർത്തുടുപ്പിച്ചു കൊണ്ട്

സുരഭി : നീയെന്താ ആലോചിച്ചു നിൽക്കുന്നത് അജു, ഇറങ്ങുന്നില്ലേ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ... അല്ല അമ്മായി ഇറങ്ങുന്നില്ലേ?

സുരഭി : ഏയ്‌... ഞാനില്ല

ഞാൻ : അതെന്താ?

അഞ്ജു വരുമെന്ന നിരാശയിൽ

സുരഭി : ഒരു മടി

ഞാൻ : ആഹാ അത് കൊള്ളാലോ

സുരഭി : ഞാൻ ഇടക്ക് വന്ന് കുളിക്കുന്നതല്ലേ നീ ഇറങ്ങാൻ നോക്ക്, നല്ല മഴ വരുന്നുണ്ട്

ഞാൻ : ഹമ്...

കുളത്തിൽ നീന്തിക്കൊണ്ട്

സൂരജ് : അജു ചേട്ടാ.. വാ...വാ...

ഞാൻ : ആ വരുന്നെടാ...

എന്ന് പറഞ്ഞ് മുണ്ടും ഷർട്ടും ഊരിവെച്ച് തോർത്തുടുത്തു കൊണ്ട് കല്പടവിലേക്കിറങ്ങി

ഞാൻ : നല്ല തണുപ്പാണല്ലോ അമ്മായി

കാർത്തികയെ പതിയെ കുളത്തിലേക്കിറക്കി എന്റെ അടുത്തേക്ക് വന്ന്

സുരഭി : പോയി കുളിക്കാൻ നോക്കടാ

എന്ന് പറഞ്ഞ് എന്നെപ്പിടിച്ച് ഒരു തള്ള് വെച്ച് തന്നു, പ്രതീക്ഷിക്കാതെ കുളത്തിലേക്ക് കമ്മന്നടിച്ചു വീണ് കുറച്ചു വെള്ളമൊക്കെ കുടിച്ചുകൊണ്ട് പൊങ്ങിവന്ന് ശ്വാസം എടുത്ത്

ഞാൻ : കൊല്ലാൻ നോക്കുന്നോ അമ്മായി

ചിരിച്ചു കൊണ്ട്

സുരഭി : നിനക്ക് നീന്തൽ അറിയില്ലേടാ

ആദ്യം ഒന്ന് ഭയന്നെങ്കിലും പണ്ട് പഠിച്ച കാര്യങ്ങൾ വെച്ച്

ഞാൻ : ഇപ്പൊ കണ്ടോ

എന്ന് പറഞ്ഞ് കുളത്തിന്റെ നടുവിലേക്ക് ഞാൻ നീന്തി, പുറകേ മിഥുനും സൂരജും നീന്തിവന്നു, കുറച്ചു കഴിഞ്ഞപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി കൂടെ ഇടിയും മിന്നലും, കുളത്തിൽ നിന്നും കാർത്തികയെ പടവിലേക്ക് കയറ്റി തല തോർത്തി

💬 Comments

View all comments