Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
തേൻ കൊടുക്കാൻ വരുമ്പോൾ എന്നെയും വിളിക്കോന്ന് ചോദിച്ചതാ
മുഖത്തു പേടിയുണ്ടെങ്കിലും അതിൽ ഒരു പുഞ്ചിരി തെളിഞ്ഞു വന്ന
ആശ : അജുവേട്ടാ അത് അപ്പു കള്ളം പറഞ്ഞതാ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കള്ളമായാലും സത്യമായാലും ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞുന്നുള്ളു, ഞാനിതൊന്നും വേറെയാരോടും പോയി പറയാൻ നിക്കില്ല
എന്റെ മനസ്സിലിരിപ്പ് മനസിലാക്കി ഞാൻ വേറെയാരോടും പറയില്ലെന്ന വാഗ്ദാനത്തിലും ഒന്ന് ആശ്വസിച്ച
ആശ : അത് ഞാൻ...
ഞാൻ : ഞാൻ രണ്ടു ദിവസം കൂടി ഇവിടെ കാണും ആലോചിട്ട് പറഞ്ഞാൽ മതി
ആശ : മം...
എന്ന് മൂളിക്കൊണ്ട് ഒരു പുഞ്ചിരിയും തന്ന് ആശ വേഗം നടന്നുപോയി, പിള്ളേരുടെ കൂടെ ഗെയിമൊക്കെ കളിച്ച് ഒൻപതു മണിയോടെ ഊണൊക്കെ കഴിഞ്ഞ് ഹാളിൽ എല്ലാവരും കൂടി സംസാരിച്ചിരിക്കും നേരം
സുമതി : അജു നീ കുട്ടികളുടെ മുറിയിൽ കിടക്കില്ലേ
ഞാൻ : ആ...
അത് കേട്ട് അങ്ങോട്ട് വന്ന
സുരഭി : അവിടെ സ്ഥലം ഉണ്ടാവോ ചേട്ടത്തി, പിന്നെ കട്ടിലും ഇല്ല
എന്നെ നോക്കി
സുമതി : കട്ടില് വേണോ നിനക്ക്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അങ്ങനെയൊന്നുമില്ല
സുരഭി : എന്റെ മുറിയിൽ കിടന്നോ അജു, ഞാനും കൊച്ചും താഴെ കിടന്നോളാം
സുമതി : ഏയ് അത് വേണ്ട, നീ ആ മുറിയിൽ തന്നെ കിടന്നോ, അപ്പു എന്റെ കൂടെ കിടന്നോളും
അത് കേട്ടതും ദേഷ്യം വന്ന് മുഖവും വീർപ്പിച്ച് സുരഭി കാർത്തികയേയും കൊണ്ട് മുറിയിലേക്ക് പോയി
സൂരജ് : ഞാൻ അജു ചേട്ടന്റെ കൂടെ കിടക്കും
സുമതി : അടിവേണോ അപ്പുവിന്
ദയനീയ ഭാവത്തിൽ
സൂരജ് : മം വേണ്ട..
സുമതി : ഹമ് എന്നാ പോയി ഉറങ്ങാൻ നോക്ക്
എന്ന് പറഞ്ഞ് സുമതി സൂരജിനേയും കൊണ്ട് മുറിയിലേക്ക് പോയി, അത് കണ്ട് ഓരോരുത്തരും എഴുന്നേറ്റ് ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ മുറികളിലേക്ക് പോയി, ഉറക്കം വരാത്തത് കൊണ്ട് ഞാൻ മൊബൈലിൽ കുത്തിക്കൊണ്ട് സോഫയിൽ കിടന്നു, കുറച്ചു കഴിഞ്ഞപ്പോൾ അംബികയുടെ മുറിയിൽ നിന്നും കൊച്ചിന്റെ കരച്ചിൽ കേട്ടു, കൊച്ചിനേയും
💬 Comments
View all comments