0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : Kambikathakal Read All Parts 3258

മം...അല്ല എന്താ ഇന്ന് പരിപാടി?

ആശ : പ്രതേകിച്ചൊന്നുമില്ല, ഇല്ലേടി..

മിന്നു : ആ ഞങ്ങള് കുറച്ചു കഴിയുമ്പോ പോവും ചേട്ടാ..

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം... നാളെ അമ്പലത്തിൽ വരില്ലേ?

മിന്നു : ആ വരാതെ പിന്നെ, ബുക്ക്‌ എടുക്കണ്ടേ

ഞാൻ : മ്മ്.. ഇങ്ങോട്ട് വരുന്നുണ്ടോ?

മിന്നു : എന്തിനാ?

ചിരിച്ചു കൊണ്ട്

ഞാൻ : അല്ല ഞാൻ നാളെ പോവും, അതാ ചോദിച്ചത്

മിന്നു : ഓ... ഇവള് വരുന്നുണ്ടെങ്കിൽ ഞാനും വരും

എന്ന് പറഞ്ഞ് മിന്നു ശ്യാമയെ നോക്കി, മിന്നുവിനെ കലിപ്പിച്ചു നോക്കി

ശ്യാമ : എന്റെ കൂടെ വരാൻ നീയെന്താ എന്റെ കെട്ടിയോളോ

അത് കേട്ട് ഞാനും ആശയും ചിരിച്ചു

ഞാൻ : ആ അപ്പൊ മിണ്ടാനൊക്കെ അറിയാം

മിന്നു : പോടീ പുല്ലേ

അത് കേട്ട് അങ്ങോട്ട്‌ വന്ന

സുമതി : പുല്ലോ.. എവിടെ?

ചിരിച്ചു കൊണ്ട്

ഞാൻ : അത് അമ്മായി നമ്മുടെ പശുവിന് പുല്ല് കൊടുക്കുന്ന കാര്യം പറഞ്ഞതാ

സുമതി : അതാണോ

ആശ : ആ...

സുമതി വന്നതും വേഗം കഴിച്ചെഴുന്നേറ്റ് മിന്നുവും ശ്യാമയും കൈ കഴുകാനായി പോയി, അത് കണ്ട്

ഞാൻ : അമ്മായി അപ്പു എവിടെ?

സുമതി : അവനും മിഥുനും ആ മാടത്തിൽ കയറി നിൽപ്പുണ്ട്

അത് കേട്ട് ഞാൻ ആശയെ ഒന്ന് നോക്കി ' ഈശ്വരാ എല്ലാം കുളമാവോ ' എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : മിഥുൻ ഭക്ഷണം കഴിച്ചില്ലല്ലോ

ആശ : ആ ശരിയാ, ഞാൻ പോയി വിളിച്ചുകൊണ്ട് വരാം

എന്ന് പറഞ്ഞ് ആശയും എഴുന്നേറ്റ് പോയി, ഭക്ഷണം കഴിച്ചു കഴിഞ്ഞ് കാർത്തികയുമായി വരാന്തയിൽ ഇരിക്കും നേരം മിഥുനേയും കൂട്ടി കൊണ്ടുവരുന്ന ആശയെ കണ്ട്

ഞാൻ : അവരെവിടെ?

മിഥുനെ പറഞ്ഞു വിട്ട് എന്റെ അടുത്തേക്ക് വന്ന്, പുഞ്ചിരിച്ചു കൊണ്ട്

ആശ : അവിടെയുണ്ട്

ഞാൻ : നീ പോവുന്നില്ലേ?

ആശ : അജുവേട്ടൻ വരുന്നില്ലേ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ എന്തിനാ വരുന്നേ

💬 Comments

View all comments