Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
അമ്മായി ഫോണൊന്നു കുത്തിയിടോ
ഫോണും വാങ്ങി സുരഭി നടന്നു, പുറകേ ഞാനും, ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുരഭിയുടെ മുറിയിൽ ചെന്ന് ഫോൺ എടുത്ത് കട്ടിലിൽ കിടന്ന് ' മയൂഷയുടെയും സീനത്തിന്റെയും വിളിയൊന്നും വന്നില്ലല്ലോ ' എന്ന് മനസ്സിൽ പറഞ്ഞ് ഫേസ്ബുക്ക് തുറന്നു, ഇന്നലെയും ഇന്നുമായി മയൂന്റെ കുറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട സന്തോഷത്തിൽ തിരിച്ചൊരു ' ഹായ് ' കൊടുത്തു, അപ്പോഴേക്കും മയൂന്റെ കോള് വന്നു, കോള് എടുത്ത്
ഞാൻ : ഹലോ...
മയൂഷ : മം... ഇപ്പഴാണോ കണ്ടത്?
ഞാൻ : ആ...
മയൂഷ : മം.. എവിടെയാ?
ഞാൻ : അമ്മയുടെ വീട്ടിൽ വന്നേക്കുവാ
മയൂഷ : മ്മ്... എന്താ വിശേഷം?
ഞാൻ : വെറുതെ വന്നതാ, കോളേജ് അവധിയല്ലേ
മയൂഷ : ഓ...
ഞാൻ : എവിടാ, പുറത്താണോ?
മയൂഷ : ബസ്സിലാ...
ഞാൻ : എവിടെപ്പോണ്?
മയൂഷ : വീട്ടിലേക്ക്
ഞാൻ : അപ്പൊ ഷോപ്പിൽ പോയില്ലേ?
മയൂഷ : ഉച്ചവരെ ഉണ്ടായിരുന്നുള്ളു
ഞാൻ : അതെന്താ?
മയൂഷ : നാളെ വിജയദശമിയല്ലേ
ഞാൻ : അതിന്?
മയൂഷ : ഷോപ്പില് ക്ലീനിങ് നടക്കുവാ
ഞാൻ : ഓ... അങ്ങനെ, മം.. അപ്പൊ നാളെ അവധിയാ?
മയൂഷ : ഏയ്... ഷോപ്പ് തുറക്കും പൂജയൊക്കെ ഉണ്ട്, വൈകി പോയാൽ മതി
ഞാൻ : പിന്നെ എന്തിനാ പോണേ ലീവ് എടുത്തൂടെ
മയൂഷ : പോടാ കഴിഞ്ഞയാഴ്ച്ചയല്ലേ മൂന്നു ലീവ് എടുത്തത്
ഞാൻ : ആ... എന്നാ പൊക്കോ, അല്ല കൊച്ചിന് എങ്ങനുണ്ട്?
മയൂഷ : ഇപ്പൊ കുഴപ്പമൊന്നുമില്ല
ഞാൻ : മം... അവളെ പിന്നെ കണ്ടിരുന്നോ?
മയൂഷ : കാണാതെ പിന്നെ തൊട്ടടുത്തല്ലേ വീട്
ഞാൻ : മം... വല്ലതും ചോദിച്ചോ?
മയൂഷ : ഇതുവരെ ഒന്നും ചോദിച്ചട്ടില്ല
ഞാൻ : ഹമ്...നീ എന്നാ ഫ്രീയാവുന്നത്?
മയൂഷ : എന്തിനാ?
ഞാൻ : ഒന്ന് കാണാൻ
മയൂഷ : മം... നീ എന്നാ വരുന്നേ?
ഞാൻ : നാളെ
മയൂഷ :
💬 Comments
View all comments