Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
കേൾക്കാലോ പിന്നെ വെറുതെ എന്തിനാ രണ്ടു തവണ കേൾക്കുന്നത്, എനിക്കെന്താ വട്ടുണ്ടോ
ഞാൻ : ഹമ്... എന്നാ വാ ആ ടേബിൾ ഇറക്കണം ബാക്കിയെല്ലാം ഞാൻ താഴെ എത്തിച്ചട്ടുണ്ട്
വീട്ടിലേക്ക് നടക്കും നേരം ഓട്ടോക്കാരനോട്
ഞാൻ : ചേട്ടാ വണ്ടിയൊന്ന് അടുപ്പിച്ചിട്ടേക്ക്
വാതിൽക്കൽ നിൽക്കുന്ന സീതയെ കണ്ട്
രതീഷ് : ഇതേതാടാ ഈ കരിപ്പെട്ടി, വേലക്കാരിയാണോ?
ഞാൻ : അത് അങ്ങേരുടെ വൈഫ് ആണ് കോപ്പേ
രതീഷ് : ഏത് ഇതോ, അയ്യേ... എന്റെ പ്രതീക്ഷയെല്ലാം തെറ്റിച്ചല്ലോ ഭഗവതി
ഞാൻ : മിണ്ടാതെ വാടാ...
സിറ്റൗട്ടിൽ കയറിയതും
ഞാൻ : ചേച്ചി ഇത് രതീഷ്
പുഞ്ചിരിച്ചു കൊണ്ട്
സീത : ഹാ...യേൻ പേര് സീത
ശബ്ദം താഴ്ത്തി
രതീഷ് : എന്താടാ ഇത് തമിഴത്തിയാണോ?
ഞാൻ : ചുമ്മാ ഇരിയെടാ
സീത : എന്നാ അങ്കെ ഒരു പേച്ചി
ഞാൻ : ഏയ് ഒന്നുല്ല ചേച്ചി, ഞാനേ ചേച്ചിയുടെ പേര് ചോദിക്കാൻ വിട്ടുപോയ കാര്യം പറഞ്ഞതാ...
രതീഷ് : ആ അതെയതെ
സീത : എന്നാ പോയി ടേബിൾ എടുത്തോളൂ
ഞാൻ : ആ... വാടാ..
എന്ന് പറഞ്ഞ് ഞാനും രതീഷും കൂടി മുകളിൽ പോയി ടേബിൾ പൊക്കികൊണ്ട് വന്ന് വണ്ടിയിൽ കയറ്റി, കമ്പ്യൂട്ടറും എല്ലാം കേറ്റിക്കഴിഞ്ഞ്
ഞാൻ : എന്നാ ഞങ്ങള് പോട്ടെ ചേച്ചി, എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി
എന്ന് പറഞ്ഞ് എന്റെ നമ്പറും കൊടുത്ത് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
വീട്ടിൽ എത്തി മുറിയിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു വെക്കുന്നേരം, കട്ടിലിൽ കിടന്ന്
രതീഷ് : എന്തൊക്കെ പ്രതീക്ഷിച്ചതാ എല്ലാം പോയി
ഞാൻ : എന്തോന്നാടാ?
രതീഷ് : ആ തമിഴത്തിയുടെ കാര്യമാ പറഞ്ഞത്
ഞാൻ : അവൾക്കെന്താ കുഴപ്പം
ചിരിച്ചു കൊണ്ട്
രതീഷ് : അതിലും ഭേദം നമ്മുടെ കറുമ്പിയാ ഇത് ഒരു മാതിരി കരിവിളക്ക് കത്തിച്ചുവെച്ചപോലെ
ഞാൻ : എന്തായാലും അവളെക്കാളും കാണാൻ ഒരു ഐശ്വരമൊക്കെയുണ്ട്, അല്ല ആരാ ഈ പറയുന്നത് കോലിൽ സാരി ചുറ്റിയത് കണ്ടാൽ മണപ്പിച്ചു നടക്കുന്നവനാ
💬 Comments
View all comments