Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
വേണ്ടത്
ഞാൻ : എനിക്കൊന്നും വേണ്ട, ആരോടാ ഈ പാതിരാത്രി ചാറ്റിങ്
കുറച്ചു കഴിഞ്ഞ്
മയൂഷ : ഒരു കൂട്ടുകാരിയുണ്ടായിരുന്നു
ഞാൻ : ഏത് കൂട്ടുകാരി
മയൂഷ : എന്റെ എല്ലാ കൂട്ടുകാരികളേയും നീ അറിയോ
ഞാൻ : മം... എന്നിട്ട് കൂട്ടുകാരി പോയോ
മയൂഷ : ആ പോയി
ഞാൻ : മം...
മയൂഷ : ഞാൻ പോണ് ഉറക്കം വരുന്നു
ഞാൻ : ഓ... ഞാൻ വന്നത് കൊണ്ടാവും
മയൂഷ : നീ എന്താടാ ഇങ്ങനെ പറയുന്നേ
ഞാൻ : വിളിക്കാന്നു പറഞ്ഞിട്ട്
മയൂഷ : ഞാൻ നോക്കാനല്ലേ പറഞ്ഞത്
ഞാൻ : ഹമ് മെസ്സേജ് അയക്കായിരുന്നില്ലേ
മയൂഷ : സമയം കിട്ടിയില്ലെടാ
ഞാൻ : കൂട്ടുകാരിക്ക് അയക്കാൻ സമയം ഉണ്ടായിരുന്നല്ലോ
മയൂഷ : അല്ല നീ ആരാ എന്നെ ഇങ്ങനെ ചോദ്യം ചെയ്യാൻ?എന്റെ കെട്ടിയോനോന്നുമല്ലല്ലോ നീ?
ഞാൻ : ഓഹ്... അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ
മയൂഷ : ആ അതെ
ഞാൻ : മം... ശരിയെന്ന ബൈ
തിരിച്ച് മയൂന്റെ ഒന്ന് രണ്ട് മെസ്സേജും കോളും വന്നെങ്കിലും റിപ്ലൈ ഒന്നും കൊടുക്കാതെ ദേഷ്യവും സങ്കടവും വന്ന് ഞാൻ കിടന്നു.
ഞാറാഴ്ച രാവിലെ അച്ഛനും അമ്മയും പോയിക്കഴിഞ്ഞ് സീനത്തിന് കൊടുക്കാനുള്ള പതിനായിരം രൂപയുമായി ഞാൻ നേരെ അങ്ങോട്ട് ചെന്നു, കോളിങ് ബെൽ അടിച്ചതും റെഡ് മിഡിയും ടോപ്പും ധരിച്ച് തുള്ളിച്ചാടി വന്ന് വാതിൽ തുറന്ന് പ്രതീക്ഷിക്കാത്ത എന്നെ കണ്ട്
സൈറ : ആരാ..?
ഞാൻ : ഞാൻ അർജുൻ, സീനത്തിത്തയില്ലേ?
സൈറ : ഉമ്മച്ചിയും ഇത്തയും കൂടി ഒരു നിക്കാഹിനു പോയേക്കുവാലോ, എന്താ കാര്യം?
ഞാൻ : ഓ.. ഇന്നലെ എന്നോട് പറഞ്ഞിരുന്നു, മറന്നു പോയി
അപ്പോഴേക്കും അകത്തു നിന്നും വന്ന
ജീന : ആ താനായിരുന്നോ, എന്താടോ ഈ വഴി?
' ഇവള് ഇവിടെ ഉണ്ടായിരുന്നോ ' എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : ഏയ് ഒന്നുല്ല ഇത്തയുടെ കൈയിൽ നിന്നും കുറച്ചു ക്യാഷ് വാങ്ങിയിരുന്നു അത് കൊടുക്കാൻ വന്നതാ
ജീന : അതാണോ,
💬 Comments
View all comments