Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
ഇന്ന് കോളേജിൽ പോണില്ലേ
ഞാൻ : ഏഴ് മണി കഴിഞ്ഞില്ലേ ഇനി പോയിട്ട് കാര്യമില്ല
ഹേമ : മം... രാവിലെ കഴിക്കാനോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ചേച്ചി കൊണ്ടു വരില്ലേ
ഹേമ : അയ്യട മോനേ...
ഞാൻ : എന്നാ വേണ്ട ഞാൻ പുറത്തു നിന്നും കഴിച്ചോളാം
ഹേമ : അയ്യോടാ ഒരു പാവം, നീ പോയി കുളിക്കാൻ നോക്ക് അപ്പോഴേക്കും ഞാൻ വരാം
ഞാൻ : ആ... അപ്പൊ എന്നോട് ഇഷ്ട്ടമുണ്ട്
ചിരിച്ചു കൊണ്ട്
ഹേമ : നിന്നോടല്ല നിന്റെ ഒലക്കയോടാ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം മം അച്ഛനും അമ്മയും വരുന്നതിന് മുന്നേ വേഗം വാ
ഹേമ : ആ വരാടാ
എന്ന് പറഞ്ഞ് ഹേമ ചൂല് ബാത്‌റൂമിന്റെ ഭാഗത്ത് വെച്ച് അടുക്കള വഴി അകത്തേക്ക് കയറിപ്പോയി, വേഗം കുളിയൊക്കെ കഴിഞ്ഞ് ട്രാക്സും ഇട്ട് ഹേമ വരുന്നതും നോക്കി ഞാൻ അടുക്കള ഭാഗത്ത് നിന്നു, കുളിയൊക്കെ കഴിഞ്ഞ് തലയിൽ തോർത്തും ചുറ്റി മുടി കെട്ടിവെച്ച് റോസ് നൈറ്റിയും ധരിച്ച് കൈയിൽ ഒരു പാത്രവുമായി അടുക്കള ഭാഗത്തേക്ക് വന്ന
ഹേമ : ഇന്നാ പോയി കഴിക്കാൻ നോക്ക്
എന്ന് പറഞ്ഞ് പാത്രം എന്റെ കൈയിൽ തന്നു, പാത്രം മേടിച്ച്
ഞാൻ : ചേച്ചി വരുന്നില്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : അടുക്കളയിൽ പണിയുണ്ട് മോനെ
ഞാൻ : അത് കൊള്ളാം പിന്നെ ഞാൻ എന്തിനാ കാത്ത് നിന്നത്
ചിരിച്ചു കൊണ്ട്
ഹേമ : ഞാൻ പറഞ്ഞോ കാത്തു നിൽക്കാൻ
ഞാൻ : ഹമ് കൊള്ളാട്ടോ ചേച്ചി
ഹേമ : എന്ത് കൊള്ളാമെന്ന്
ഞാൻ : ആ ആവിശ്യം കാണുന്നത് വരെയുള്ളു ഈ സ്നേഹമൊക്കെ
ഹേമ : ഡാ ചെക്കാ പോയി കഴിക്കാൻ നോക്ക്, നീ ഇപ്പൊ എങ്ങും പോവുന്നില്ലല്ലോ ഞാൻ പിന്നെ വരാം
ഞാൻ : അപ്പോഴേക്കും അച്ഛനും അമ്മയും വരില്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : എന്നാ നീ അങ്ങോട്ട് വാ
ഞാൻ : ഏ... കാര്യമായിട്ട് പറഞ്ഞതാണോ
ഹേമ : ആടാ...
💬 Comments
View all comments