0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : Kambikathakal Read All Parts 2895

മായയോട് പറഞ്ഞാൽ അറിയാലോ ഒന്നും നടക്കില്ല

ഞാൻ : രമ്യ ചേച്ചി വിളിക്കാറുണ്ടോ?

സാവിത്രി : ആ ഇടക്കൊക്കെ വിളിക്കും

ഞാൻ : മം...മനോജേട്ടനോ?

സാവിത്രി : ഓ അവനിപ്പഴും ആ വാശിയിൽ നിൽക്കുവാണ്

അപ്പോഴേക്കും മുറിയിൽ നിന്നും റെഡും ബ്ലൂവും ചേർന്ന പ്രിന്റഡിലുള്ള കൈയില്ലാത്ത തുടകൾ വരെ ഇറക്കുമുള്ള ഫ്ലോറൽ ഫിറ്റ് ആൻഡ് ഫ്ലയർ ഡ്രെസ്സും ധരിച്ച് കൈയിൽ ഒരു പിങ്ക് പേഷ്സുമായി വന്ന

മായ : പോവാം അജു

എഴുന്നേറ്റ്

ഞാൻ : ആ ചേച്ചി...

മായയുടെ കുട്ടി വേഷം കണ്ട് അതിശയിച്ച് എഴുന്നേൽക്കുന്ന സ്മിതയെ നോക്കി

മായ : നീ ഇതുവല്ല അമ്പലത്തിലേക്കും ഇറങ്ങിയതാണോ സ്മിതേ...എന്തോന്ന് കോലമാ ഇത്‌

സ്മിത : ഇതിനിപ്പോ എന്തുട്ടാ കുഴപ്പം

പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : ഞാൻ അപ്പഴേ പറഞ്ഞില്ലേ..

മായ : ഹമ്... വാ എന്നാ പോവാൻ നോക്കാം, മമ്മി വരുമ്പോ ലേറ്റാവും

എന്ന് പറഞ്ഞ് മായ പുറത്തേക്ക് നടന്നു, മായയുടെ പുറകേ നടന്ന്

സ്മിത : അമ്മാമ്മേ പോയിട്ട് വരാട്ടാ

സാവിത്രി : ആ... ശരി മോളെ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആന്റി അപ്പൊ വന്നിട്ട് കാണാം

എന്ന് പറഞ്ഞ് സാവിത്രിയെ കണ്ണടച്ച് കാണിച്ച് ഞാൻ കാറിനടുത്തേക്ക് ചെന്നു, മായ മുന്നിലും സ്മിത പുറകിലും കേറി ഡോർ അടച്ചതും കാറ്‌ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്ത്

ഞാൻ : മാളിലേക്കല്ലേ ചേച്ചി

മായ : ആ...

കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം മാളിലെത്തി അവിടെയൊക്കെ കറങ്ങി നടന്ന് ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ നേരം

മായ : കുറച്ചു ഡ്രസ്സ്‌ എടുക്കാനുണ്ട് അജു

ഞാൻ : ആ ചേച്ചി ഞാൻ ഇവിടെ നിന്നോളാം

മായ : ഇവിടെ എന്തിനാ നിൽക്കുന്നെ അജുവും വാ

എന്ന് പറഞ്ഞ് മായ ഡ്രസ്സ് ഷോപ്പിലേക്ക് നടന്നു, അവിടെയെത്തി കുറേ മോഡേൺ ഡ്രെസ്സൊക്കെ എടുത്ത് സ്മിതയെ പിടിച്ചു നിർത്തി നോക്കും നേരം

സ്മിത : ഞാൻ ഇങ്ങനത്തൊന്നും ഇടാറില്ല്യാ ആന്റി

മായ : അതൊക്കെ ഞാൻ തീരുമാനിച്ചോളാം, നിന്റെ ഈ കോലമൊന്ന് മൊത്തത്തിൽ

💬 Comments

View all comments