0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : Kambikathakal Read All Parts 2508

അടുത്ത് വന്നിരുന്ന്

ബീന : ഇരിക്ക്

രഞ്ജിനി കസേരയിൽ ഇരിക്കും നേരം

സീനത്ത് : ആരാ ചേച്ചി ഇത്?

ബീന : അജുന്റെ കൂട്ടുകാരന്റെ ആന്റിയാ, അല്ല അവനെവിടെ?

സീനത്ത് : അങ്ങോട്ട് പോയിട്ടുണ്ട്

എന്റെ കൂടെ വന്നത് കൊണ്ട് രഞ്ജിനിയെ കുറിച്ചറിയാനുള്ള ആകാംഷയിൽ

ബീന : അജുനെ എവിടെന്ന് കിട്ടി?

രഞ്ജിനി : വരുന്ന വഴിയിൽ കണ്ടതാണ്

സീനത്ത് : അർജുന്റെ വീട്ടിൽ പോയിരുന്നോ?

രഞ്ജിനി : ആ പോയിരുന്നു

സീനത്ത് : നിങ്ങള് നേരത്തെ പരിചയമുണ്ടോ?

രഞ്ജിനി : ഒരു തവണ കണ്ടിട്ടുണ്ട്, പിന്നെ അവിടെ ചെന്നപ്പോഴാണ് അവന്റെ വീടാണെന്ന് മനസ്സിലായത്

സീനത്ത് : ഓ...

ബീന : എന്ത് കുറിയാ മോളെ..

രഞ്ജിനി : ജ്വല്ലറിയുടെ കുറിയാണ് മേഡം

ആ സമയം ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്തു കുടിച്ചു കൊണ്ട് കസേരയിൽ വന്നിരുന്ന് രഞ്ജിനിയെ നോക്കി

ഞാൻ : എന്തേയ് കാര്യങ്ങളൊക്കെ പറഞ്ഞോ

രഞ്ജിനി : തുടങ്ങിയുള്ളു

സീനത്തിനേയും ബീനയേയും നോക്കി

ഞാൻ : ദേ രണ്ടു പേരും മൂന്നു നാല് കുറി വീതം എടുത്തോണം, എന്റെ വില കളയരുത്

സീനത്ത് : ആഹാ... അർജുന് കമ്മീഷൻ വല്ലതും കിട്ടോ

രഞ്ജിനിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ അതൊക്കെ തരാന്ന് ചേച്ചി പറഞ്ഞട്ടുണ്ട്, ഇല്ലേ...

രഞ്ജിനി : ചെറുതായിട്ട്...

ബീന : ഓഹോ... അല്ല അജു എടുത്തോ?

ഞാൻ : ആ പിന്നെ രണ്ടണ്ണം എടുത്തിട്ടുണ്ട്

ബീന : ആ എന്നാ നോക്കാം

ഞാൻ : നോക്കിയാൽ പോരാ എടുത്തോണം

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : അർജുന് കമ്മീഷൻ കിട്ടുന്ന കാര്യമല്ലേ അപ്പൊ പിന്നെ എടുത്തേക്കാം, ഇല്ലേ ചേച്ചി

ബീന : അല്ലാതെ പിന്നെ, അല്ല എങ്ങനെയാ മോളെ ഇതിന്റെ കാര്യങ്ങൾ

രഞ്ജിനി പറയാൻ തുടങ്ങും നേരം കസേരയിൽ നിന്നും എഴുന്നേറ്റ്

ഞാൻ : നിങ്ങളെന്നാ സംസാരിക്ക് ഞാൻ പോയി വാസന്തി ആന്റി അവിടെ ഉണ്ടോന്ന് നോക്കട്ടെ

ഒരു ആക്കിയ ചിരിയിൽ

ബീന : മം പോയിട്ട് വാ

സീനത്ത് : വേഗം

💬 Comments

View all comments