Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
എല്ലാവർക്കും വലിയ കാര്യമാണല്ലോടാ
ചിരിച്ചു കൊണ്ട്
ഞാൻ : അതെന്താണിപ്പോ അങ്ങനെ തോന്നാൻ
രഞ്ജിനി : ഒറ്റടിക്കല്ലേ എട്ട് കുറി കിട്ടിയത്
ഞാൻ : ഓ... അതൊക്കെ സിമ്പിളല്ലേ, അല്ല എന്റെ ട്രീറ്റ് മറക്കണ്ട
രഞ്ജിനി : അതൊക്കെ തരാം, എന്താന്ന് വെച്ചാൽ പറഞ്ഞാൽ മതി
ഞാൻ : ബണ്ണും പാലും കിട്ടോ?
എന്റെ മേലേക്ക് ചാഞ്ഞു കിടന്ന്
രഞ്ജിനി : എന്തോന്നാ... കേട്ടില്ല
ഞാൻ : കേട്ടില്ലേ.. ഭാഗ്യം
രഞ്ജിനി : പറയടാ എന്താ വേണ്ടത്?
ഞാൻ : അതൊക്കെ ഞാൻ സൗകര്യം പോലെ ചോദിച്ചു മേടിച്ചോളാം ചേച്ചി, ഇപ്പൊ ഒന്നും വേണ്ട
രഞ്ജിനി : മം...പിന്നെ നാളെ നീ ഇവിടെ ഉണ്ടാവോ
ഞാൻ : എന്തിനാ?
രഞ്ജിനി : ഇവിടെയുള്ള ബാക്കി വീടൊക്കെയൊന്നു കേറാൻ
ഞാൻ : അയ്യടാ കൊള്ളാലോ പൂതി, നനഞ്ഞ ഇടം നോക്കിയങ്ങ് കുഴിക്കുവാണല്ലോ
തോളിൽ ഇരുന്ന വലതു കൈ എടുത്ത് എന്റെ വയറിൽ ചുറ്റി, ചിരിച്ചു കൊണ്ട്
രഞ്ജിനി : ഒന്ന് സഹായിക്കടാ
ഞാൻ : പിന്നെ ഇതൊക്കെ മതി, ഇനി ചേച്ചി ഒറ്റക്ക് നോക്കിക്കോ
രഞ്ജിനി : ഹമ്... ദുഷ്ടൻ...
ഞാൻ : ആ അങ്ങനെ തന്നെ പറയണോട്ടാ...
രഞ്ജിനി : മം... പിന്നെ നിന്നെ കണ്ട കാര്യം സുധിയോട് പറയണോ
ഞാൻ : ആ പറഞ്ഞോ അതിനെന്താ?
രഞ്ജിനി : മം..പറഞ്ഞേക്കാം, പിന്നെ അവനെ എങ്ങാനും കാണുവാണേൽ എന്നെ ബൈക്കിൽ കയറ്റിയ കാര്യമൊന്നും അവനോട് പറയാൻ നിക്കണ്ട
ഞാൻ : അതെന്താ?
രഞ്ജിനി : പറയണ്ട അത്ര തന്നെ
ഞാൻ : ആയിക്കോട്ടെ...
ബസ്സ് സ്റ്റാൻഡിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങി
രഞ്ജിനി : അതേ വേറെ ഒന്നുമല്ലടാ അവൻ അവന്റെ ബൈക്കിൽ കേറാൻ എന്നോട് പറയുമ്പോ ഞാൻ കേറാറില്ല അതാണ് കാര്യം, വേറെന്നുമല്ല
ഞാൻ : ഓ അതെന്ത് പറ്റി?
രഞ്ജിനി : ചേച്ചിയുടെ മോനാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല ഒരു വകയാണ്
ഞാൻ : എന്ന് വെച്ചാൽ?
രഞ്ജിനി : ഓഹ് ഇങ്ങനൊരു പൊട്ടൻ, അവൻ
💬 Comments
View all comments