Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
മുന്നേ ഇതൊന്നുമല്ലല്ലോ പറഞ്ഞത്, എന്തൊരു ധൈര്യമായിരുന്നു
ചമ്മിയ ചിരിയോടെ
ഷംന : പോടാ...
ഞാൻ : ഇത്ത എവിടെ?
ഷംന : ഡ്രസ്സ് മാറാൻ മുറിയിലോട്ട് പോയിട്ടുണ്ട്
ഞാൻ : മം...
ഷംനയുമായി സംസാരിച്ച് ചായ കുടിക്കും നേരം സീനത്തിന്റെ ഇളയ മകൾ സൈറ വീട്ടിലേക്ക് വന്നു, ബ്ലാക്ക് ജീൻസും ബ്ലൂ ടോപ്പും ഇട്ട് ബാഗുമായി വരുന്ന സൈറയെ നോക്കി
ഷംന : അർജുൻ ഇതാണ് സൈറ
വേഗം ഞങ്ങളുടെ അടുത്തേക്ക് വന്ന
സൈറ : അതൊക്കെ അർജുൻ ചേട്ടന് അറിയാട്ടോ നീ പറയേണ്ട കാര്യമില്ല, ഇല്ലേ ചേട്ടാ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്
ഷംന : എവിടെവെച്ച്?
സൈറ : അതൊക്കെ നീ എന്തിനാ അറിയുന്നേ, ഉമ്മയെവിടെ?
ഷംന : ഹമ്...മുറിയിലെങ്ങാനും കാണും, പോയ് നോക്ക്
സൈറ : ആ... ചേട്ടാ ഇപ്പൊ വരാട്ടാ
എന്ന് പറഞ്ഞു കൊണ്ട് സൈറ മുകളിലുള്ള അവളുടെ മുറിയിലേക്ക് കയറിപ്പോയതും, സംശയത്തോടെ
ഷംന : നിങ്ങളെങ്ങനാ പരിചയം?
ചായ കുടിച്ചു തീർത്ത്
ഞാൻ : അത് അന്ന് ക്യാഷ് തരാൻ വന്നപ്പോ കണ്ടതാണ്
ഷംന : ഏത് ക്യാഷ്?
ഞാൻ : ഇത്തയുടെ കൈയിൽ നിന്നും കുറച്ചു ക്യാഷ് മേടിച്ചിട്ടുണ്ടായിരുന്നു, അത് കൊടുക്കാൻ വന്നപ്പോ
ഷംന : അപ്പൊ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലേ
ഞാൻ : നിങ്ങള് രണ്ടും കൂടി ഏതോ കല്യാണത്തിന് പോയെന്നാ പറഞ്ഞത്
ഷംന : ഓ.. അന്നാണോ മം...
ഞാൻ : ആയിരിക്കും, എന്തേയ് ചോദിച്ചേ?
ഷംന : ഏയ് ഒന്നുല്ല
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നിങ്ങള് തമ്മിൽ ഉടക്കാണോ?
ഷംന : ആ ഇടക്ക്, പെണ്ണിന്റെ കൈയില് മൊത്തം തല്ലുക്കൊള്ളിതരമാണ്
" അവളുടെ കൈയിലിരിപ്പ് പുഴവക്കത്ത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് " എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : ഏ.. അതെന്താ?
ഷംന : പറഞ്ഞാൽ ഒരു അനുസരയുമില്ലന്നേ ഇങ്ങനെ തോന്നിയ പോലെ നടക്കുവാണ്
ഞാൻ : ഓഹ് അതാണോ, ഞാൻ കരുതി വേറെ വല്ലതുമാണെന്ന്
ഷംന
💬 Comments
View all comments