Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
രഞ്ജിനി : വെക്കല്ലേ...
ഞാൻ : മം... അന്ന് രാത്രി നടന്ന വല്ലതും ഓർമ്മയുണ്ടോ?
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : ആ കുറച്ചൊക്കെ...
ഞാൻ : ഹമ് ബാക്കി ഞാൻ പറഞ്ഞു തരാം, എന്താ അന്ന് ചേച്ചി കാണിച്ചു കൂട്ടിയത്
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : കുറച്ചു ഓവറായിരുന്നല്ലേ...
ഞാൻ : കുറച്ചൊന്നുമല്ല നല്ല ഓവറായിരുന്നു
രഞ്ജിനി : മം.. വേറെ ആരോടും പറഞ്ഞിട്ടില്ലല്ലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇതുവരെയില്ല, പറയണോ..
രഞ്ജിനി : അയ്യോ വേണ്ട...
ഞാൻ : മം... അന്ന് കണ്ടതിനേക്കാളും തടി കൂടിയിട്ടുണ്ട് ചേച്ചിക്ക് അതാ പെട്ടെന്ന് മനസിലാകാത്തത്
രഞ്ജിനി : പിന്നെ അത്രയൊന്നും കൂടിയിട്ടില്ല
ഞാൻ : എന്നാ എനിക്ക് തോന്നുന്നതാവും, അല്ല ചേച്ചിക്ക് എങ്ങനെയാ എന്നെ ഇത്ര പെട്ടെന്ന് മനസിലായത്
രഞ്ജിനി : ഞാൻ നിന്നെ ദിവസോം കാണുന്നതല്ലേ, കുറച്ചു താടിയും മീശയും വന്നതല്ലാതെ നിനക്ക് വേറെ ഒരു മാറ്റവും ഇല്ല
ആശ്ചര്യത്തിൽ
ഞാൻ : ഏ... എന്നെ എവിടെയാ കാണുന്നത്?
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : അതോ...സുധിയുടെ മുറിയിൽ, കല്യാണത്തിന് എടുത്ത നിങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ അവൻ മുറിയിൽ ഒട്ടിച്ചു വെച്ചട്ടുണ്ട്
ഞാൻ : ഓ അങ്ങനെ... അല്ല ചേച്ചി അവിടെയാണോ ഇപ്പൊ
രഞ്ജിനി മറുപടി പറയാൻ വന്നതും മീനുമായി അമ്മ വന്നു, ഒരു മീൻ എനിക്ക് തന്ന് ഒരണ്ണം രഞ്ജിനിക്കും കൊടുക്കും നേരം
ഞാൻ : അമ്മേ ഇത് എന്റെ കൂടെ പഠിച്ച കൂട്ടുകാരന്റെ ചെറിയമ്മയാണ്
അമ്മ : ആണോ...അപ്പൊ ഇവിടടുത്താണോ മോൾടെ വീട്?
രഞ്ജിനി : അടുത്തല്ല ചേച്ചി, ഇവിടെന്ന് കുറച്ചു ദൂരം ഉണ്ട്
അമ്മ : മം..
അങ്ങനെ ഓരോന്ന് സംസാരിച്ച് ഊണൊക്കെ കഴിഞ്ഞ് ഹാളിൽ ഇരിക്കും നേരം
രഞ്ജിനി : എന്നാ ഒരു മൂന്നെണ്ണം എഴുതാലേ..?
അമ്മ : അയ്യോ അത്രയൊന്നും വേണ്ട മോളെ ഒരണ്ണം മതി
രഞ്ജിനി : രണ്ടെണ്ണമ്മെങ്കിലും എഴുതാം ചേച്ചി, ഈ മാസത്തെ ടാർഗറ്റ് ഇതുവരെ ആയട്ടില്ല
സോഫയിൽ കിടന്ന് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന എന്നെ നോക്കി
അമ്മ :
💬 Comments
View all comments