Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
പോയ് പറയാൻ പോണില്ല
ഗായത്രിയെ കള്ളനോട്ടം നോക്കി
അഭിരാമി : എന്ത് പറയാൻ?
പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : അല്ല നിനക്കവിടെ ഇങ്ങനെയൊരു സ്റ്റെപ്പിനിയുള്ള കാര്യം
അഭിരാമി : ഡി ചതിക്കല്ലേ പെണ്ണേ
ഗായത്രി : അങ്ങനെ വഴിക്ക് വാ.. അപ്പൊ ഡിങ്കോൾഫിയുണ്ട്
ചമ്മിയ ചിരിയിൽ
അഭിരാമി : ചെറുതായിട്ട്
ഗായത്രി : ഹമ്...അവനെ കണ്ടാൽ തന്നെ അറിയാം,
ആളൊരു കില്ലാടിയാണെന്ന്
അഭിരാമി : അത് നിനക്കെങ്ങനെ അറിയാം
ഗായത്രി : നമ്മളിതൊക്കെ ബാംഗ്ലൂരിൽ എത്ര കണ്ടതാണ് മോളെ...
അഭിരാമി : ഓഹോ
ഗായത്രി : അവന്റെ അധികാരതോടെയുള്ള സംസാരവും ഹസ്ബൻഡ് കൂടെയുണ്ടോന്ന് അറിയാനുള്ള ആകാംഷയും കണ്ടാൽ മനസ്സിലാവില്ലേ
അഭിരാമി : മം.. വേറെയാരോടും ഇനി എഴുന്നുള്ളിക്കാൻ നിക്കണ്ടാ
ഗായത്രി : അല്ല എത്ര തവണ വിളിച്ചു കേറ്റി
നാണത്തോടെ
അഭിരാമി : ച്ചീ ഒന്ന് പോയേടി
ഗായത്രി : ആ ഒന്ന് പറയടി
ഗുരുവായൂരിൽ വെച്ച് നടന്ന കാര്യം പറയാതെ, പുഞ്ചിരിച്ചു കൊണ്ട്
അഭിരാമി : ഒരു തവണ
ഗായത്രി : അയ്യേ... ഇതുപോലൊരു ഐറ്റത്തിനെ കിട്ടിയിട്ട് ആകെ ഒരു തവണ വിളിച്ചുള്ളൂ, ഞാനെങ്ങാനും ആവണം
ചിരിച്ചു കൊണ്ട്
അഭിരാമി : ഒരു തവണ വിളിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല പൊന്നുമോളെ
കേൾക്കാനുള്ള കൊതിയിൽ ആകാംഷയോടെ
ഗായത്രി : ചെക്കൻ നല്ല പൊളിയാണോ ..?
പുഞ്ചിരിച്ചു കൊണ്ട്
അഭിരാമി : പൊളിച്ചടുക്കി അവൻ
ഗായത്രി : ഓഹ് മിസ്സാക്കിയാലോ
അഭിരാമി : എന്ത്?
ഗായത്രി : അല്ല അവനെ ഒന്ന് നന്നായിട്ട് പരിചയപ്പെടണമായിരുന്നല്ലോന്ന്
അഭിരാമി : ഹമ്.. നിനക്ക് ബാംഗ്ലൂര് ഇത് തന്നെയായിരുന്നു പരിപാടി
ചിരിച്ചു കൊണ്ട്
ഗായത്രി : ഒരു ടൈം പാസ്സൊക്കെ വേണ്ടേ
അഭിരാമി : മം...
ഗായത്രി : എവിടെവെച്ചായിരുന്നു?
അഭിരാമി : എന്ത്?
ഗായത്രി : അവനുമായിട്ട്?
അഭിരാമി : ഓ അത്, വീട്ടിൽ വെച്ച്
ഗായത്രി : ഏ... വീട്ടിൽ വെച്ചോ? അപ്പൊ ഹസ്സ്?
അഭിരാമി : പുള്ളി ഇടക്ക് മീറ്റിങ്ങിനൊക്കെ പോവാറില്ലേടി, അങ്ങനെ ഒരു ദിവസം യാദൃശ്ചികമായി കണ്ടതാണ്
💬 Comments
View all comments