Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
അവര് വേണ്ടെന്ന് പറഞ്ഞു
" അപ്പൊ നേരത്തെ ഹേമ ചേച്ചി പറഞ്ഞത് ശരിയാണല്ലേ, അവൻ ജോലിക്ക് പോയ്‌ക്കാണും " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കസേരയിൽ ഇരുന്ന് അമ്മയോട് സംസാരിക്കുന്ന അവരെ ഞാൻ വിശാലമായി നോക്കി, നാല്പത്തിനടുത്ത് പ്രായം കാണും അധികം പൊക്കമൊന്നുമില്ല ഒരു അഞ്ചടിയോളം കാണും, നല്ല നീളമുള്ള ചെമ്പൻ കളറ് ചേർന്ന കറുത്ത തലമുടികൾ വാരിക്കോരി കൂടപോലെ പുറകിൽ കെട്ടിവെച്ചിരിക്കുന്നു, ആവിശ്യത്തിന് വണ്ണമുള്ള ശരീരം നല്ല നെയ്യ് പുരട്ടിയ അലുവപോലെ വെളുത്ത് തുടുത്ത് ചുവന്നിരിക്കുന്നുണ്ട്, മേക്കപ്പൊന്നുമില്ലാത്ത റൗണ്ട് മുഖത്തിൽ ഒരു കുഞ്ഞു മൂക്കുത്തിയും ചെറിയ കമ്മലും കഴുത്തിൽ നേർത്ത ചെറിയൊരു ഗോൾഡ് മാലയും കൈയിൽ പല നിറത്തിലുള്ള കുപ്പിവളകളും കാലിലെ വിരലിൽ വെള്ളിയുടെ മിഞ്ചിയും അണിഞ്ഞട്ടുണ്ട്, യെല്ലോ ഗോൾഡ് നിറമുള്ള കോട്ടൺ ബ്ലൗസ്സും വയറിലെ മടക്കുകൾ കാണിച്ച് ഗ്രീൻ കളറിലുള്ള കോട്ടണിന്റെ പ്ലെയിൻ സാരിയും ഒരു പ്രതേക രീതിയിലാണ് അവരുടുത്തിരിക്കുന്നത്, സാധാരണ ഹിന്ദി സിനിമയിലൊക്കെയാണ് ഇതുപോലെ വേഷം കാണുന്നത്, ഒറ്റ നോട്ടത്തിൽ ഒരു നോർത്ത് ഇന്ത്യൻ ലുക്ക് അവർക്കുണ്ട്, ബാക്കിയെല്ലാം മൂടി പുതച്ച് വെച്ചിരിക്കുന്നത് കൊണ്ട് അധികം ഒന്നും കാണാനും കഴിഞ്ഞില്ല, എന്റെ നോട്ടം ശ്രെദ്ധിച്ച് ചായ കുടിച്ചു കൊണ്ട് അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി, പുഞ്ചിരിച്ചു കൊണ്ട്
ഹേമ : അധികം നോക്കാൻ നിക്കണ്ട മോനെ, അത് അങ്ങേരുടെ ഭാര്യയാണ്
അത് കേട്ടതും വിശ്വസിക്കാനാവാതെ, ശബ്ദം താഴ്ത്തി
ഞാൻ : ഭാര്യയോ...പിന്നേ...
ഹേമ : അതേടാ
ഹേമയെ വിളിച്ചു കൊണ്ട് അവിടെ നിന്നും അൽപ്പം മാറി നിന്ന്
ഞാൻ : കണ്ടാൽ പറയില്ലല്ലോ, ഇങ്ങേര് ഇതെങ്ങനെ ഒപ്പിച്ചു
ചിരിച്ചു കൊണ്ട്
ഹേമ : അയ്യാളുടെ മൂന്നാമത്തെ ഭാര്യയാണ്
ഞാൻ : എടോ... കിളവാ താൻ ആള് കൊള്ളാലോ, അപ്പൊ ബാക്കിയുള്ളവരെക്കയോ
ഹേമ : ആവോ അറിയില്ല
ഞാൻ : ചോദിച്ചില്ലേ
ഹേമ : പിന്നെ ഇതൊക്കെയല്ലേ ഇപ്പൊ ചോദിക്കുന്നത്
ഞാൻ : ഹമ് എന്നാലും സമ്മതിക്കണം കിളവനെ, അവരുടെ പേര് എന്താ?
ഹേമ : ഭാഗ്യലക്ഷ്മി
ഞാൻ : കൊള്ളാല്ലോ പേര് ഭാഗ്യലക്ഷ്മി, കിട്ടിയാൽ
💬 Comments
View all comments