Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
ഞാൻ : ആള് നല്ല ഉറക്കമല്ലേ, വേഗം കുടിച്ചിട്ട് വരാം
ഭാഗ്യലക്ഷ്‌മി : അതല്ല ഞാൻ ചായയും കാപ്പിയുമൊന്നും അങ്ങനെ കുടിക്കാറില്ല
ഞാൻ : ഓ... അപ്പൊ പാലാവും
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്‌മി : മം...
ഞാൻ : എന്നാ വാന്നേ...
ഭാഗ്യലക്ഷ്‌മി : വേണ്ട അജു, എന്നെ കണ്ടില്ലെങ്കിൽ പ്രശ്നമാവും
" പിന്നെ ഈ തളർന്ന് കിടക്കുന്നവൻ എന്ത് പ്രശ്നമുണ്ടാക്കാനാ " എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : എന്നാ ശരി ഞാൻ കുടിച്ചേച്ചും വരാം
എന്ന് പറഞ്ഞു കൊണ്ട് കാന്റീനിൽ ചെന്ന് ഫ്ലാസ്കിൽ ചായയും ഒരു ഗ്ലാസ്സിൽ പാലും മേടിച്ച് വാർഡിലേക്ക് വന്ന് ഗ്ലാസിലേക്ക് ചായ ഒഴിച്ചെടുത്ത് ഭാഗ്യലക്ഷ്‌മിയുടെ അടുത്ത് ചെന്ന് പാൽ ഗ്ലാസ് നീട്ടി
ഞാൻ : ഇന്നാ ചേച്ചി
ഗ്ലാസ് മേടിക്കാതെ എന്നെ നോക്കിയിരുന്ന ഭാഗ്യലക്ഷ്‌മിയെ ചിരിച്ചു കാണിച്ച്
ഞാൻ : നോക്കണ്ട പാലാണ്...
കസേരയിൽ നിന്നും എഴുന്നേറ്റ് ഗ്ലാസ് വാങ്ങി, ചെറിയ പേടിയിൽ
ഭാഗ്യലക്ഷ്‌മി : അങ്ങോട്ട് മാറി നിൽക്കാം
ഞാൻ : ഓ ആയിക്കോട്ടെ, ഇനി ഇത് കണ്ട് ആൾക്ക് പ്രഷറ് കൂടേണ്ടാ
പുഞ്ചിരിച്ചു കൊണ്ട് വാർഡിന്റെ വരാന്തയിലേക്ക് നടന്ന ഭാഗ്യലക്ഷ്‌മിയുടെ പുറകേ നടന്ന്
ഞാൻ : എന്തിനാ ഇങ്ങനെ പേടിക്കുന്നെ?
കിളവന്റെ നോട്ടം എത്താത്ത മൂലയിലേക്ക് മാറി നിന്ന്, പാല് കുടിച്ച് കൊണ്ട്
ഭാഗ്യലക്ഷ്‌മി : പേടിയൊന്നുമില്ല
ചിരിച്ചു കൊണ്ട്
ഞാൻ : ബഹുമാനമാവും
ഭാഗ്യലക്ഷ്‌മി : മം.. എന്താ ഇത്ര നേരത്തെ എഴുന്നേറ്റത്?
ചായ കുടിച്ചു കൊണ്ട്
ഞാൻ : ക്ലാസ്സുണ്ട്
ഭാഗ്യലക്ഷ്‌മി : പഠിക്കുവാണോ?
ഞാൻ : ആ ബി.കോമിന്
ഭാഗ്യലക്ഷ്‌മി : മം അപ്പൊ അമ്മ വരോ?
ഞാൻ : വരാന്ന് പറഞ്ഞട്ടുണ്ട്
ഭാഗ്യലക്ഷ്‌മി : എപ്പഴാ ക്ലാസ്സ്?
ഞാൻ : ഏഴരക്ക് തുടങ്ങും
ഭാഗ്യലക്ഷ്‌മി : അതെന്താ അത്ര നേരത്തെ?
ഞാൻ : പ്രൈവറ്റായിട്ട പഠിക്കുന്നെ, ഒന്നര മണിക്കൂർ ക്ലാസ്സുള്ളൂ
ഭാഗ്യലക്ഷ്‌മി : ഓ...അത് കഴിഞ്ഞ് ജോലിക്ക് പോവുന്നുണ്ടോ?
ഞാൻ : ഇപ്പൊ ജോലിയൊന്നുമില്ല, അടുത്ത് തന്നെ ഒരണ്ണം റെഡിയാവും
ഭാഗ്യലക്ഷ്‌മി :
💬 Comments
View all comments